
സംഘടനാ സംവിധാനത്തില്‍ മാറ്റത്തിന് കോണ്‍ഗ്രസ്: 50% പദവികളില്‍ സംവരണം
ന്യൂഡല്‍ഹി: സംഘടനാ സംവിധാനത്തില്‍ മാറ്റത്തിനു കോണ്‍ഗ്രസ്. 50 ശതമാനം പദവികള്‍ സ്ത്രീകള്‍, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്കു നീക്കിവയ്ക്കാനാണു ശിപാര്‍ശ. പാര്‍ട്ടിയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് പഠിക്കാന്‍ രൂപീകരിച്ച സമിതിയുടേതാണു നിര്‍ദേശം. റായ്പുരില്‍ …