
Tag: visits



മെലനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി ഫെബ്രുവരി 20: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് പ്രഥമ വനിത മെലനിയ ട്രംപ് ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിക്കും. ക്ലാസ്മുറികള്‍ സന്ദര്‍ശിക്കുന്ന മെലനിയ ട്രംപിനായി ഹാപ്പിനസ് ക്ലാസ് എന്ന പേരിലൊരു പ്രസന്റേഷനും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 25നാണ് മെലനിയ ട്രംപ് സ്കൂളുകളില്‍ എത്തുന്നത്. …

ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിച്ചേക്കും
ന്യൂഡല്‍ഹി ജനുവരി 14: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തീയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു. പരസ്പര …


രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി
ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. …



