
റിപ്പോര്‍ട്ട്
പ്രിയങ്കയും രാഹുലും തീഹാര്‍ ജയിലിലെത്തി ചിദംബരത്തെ സന്ദര്‍ശിച്ചു
By ന്യൂസ് ഡെസ്ക്
•
November 27, 2019
ന്യൂഡല്‍ഹി നവംബര്‍ 27: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തീഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ സന്ദര്‍ശിച്ചു. ബുധനാഴ്ച രാവിലെ തീഹാര്‍ ജയിലിലെത്തി ഇരുവരും ചിദംബരത്തെ സന്ദര്‍ശിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍...
Read full story










