തിരുവനന്തപുരം: വട്ടിയൂർകാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണാ എസ് നായരുടെ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളും അഭ്യര്‍ത്ഥനാ നോട്ടീസുകളും ഉപേക്ഷിച്ചത് ഗുരുതര കൃത്യവിലോപമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതിന്റെ പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും മുല്ലപ്പള്ളി...
Read full story
തിരുവനന്തപുരം: വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥിയുടെ വോട്ട് അഭ്യർത്ഥനാ നോട്ടീസുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ. പേരൂർക്കടയിലെ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് വീണാ നായരുടെ അഭ്യർത്ഥന നോട്ടീസുകൾ 12/04/21 തിങ്കളാഴ്ച കണ്ടെത്തിയത്. വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ തൂക്കി വിറ്റതിന് പിന്നാലെയാണ് നോട്ടീസുകൾ വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ...
Read full story
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. പരിമിതമായ സാഹചര്യത്തില്‍ നടത്തിയ പോരാട്ടത്തില്‍ വനിത സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ സാമ്പത്തിക പ്രതിസന്ധികള്‍ അനുഭവിക്കുന്ന...
Read full story
തിരുവനന്തപുരം : വട്ടിയൂര്‍കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകള്‍ ആക്രി കടയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുറവന്‍കോണം മണ്ഡലം ട്രഷരര്‍ ബാലുവിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ഡിസിസി പ്രസിഡന്റ് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.രണ്ട് ജില്ലാ...
Read full story
തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍ 09/04/21വെള്ളിയാഴ്ച പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍...
Read full story
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക്‌ കത്തിക്കുന്നതിനിടയില്‍ സ്ഥാനാര്‍ത്ഥി വീണാ എസ്‌ നായരുടെ സാരിയില്‍ തീ പടര്‍ന്നു.ക്ഷേത്രനട അടക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പ്രാര്‍ത്ഥനക്കായി എത്തുന്ന പ്രിയങ്കഗാന്ധിയെ കാത്തു നില്‍ക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി വീണാ എസ്‌ നായരും സംഘവും. അതിനിടെ പ്രിയങ്കാ ഗാന്ധി എത്തി നാരങ്ങാ വിളക്ക്‌...
Read full story
തിരുവനന്തപുരം:യൂത്ത്‌കോണ്‍ഗ്രസ്‌ പ്രതിഷേധത്തിനിടെ രണ്ട്‌ വനിതാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനുളളില്‍ ചാടിക്കടന്നു. വീണാ എസ്‌ നായര്‍, റിജി റഷീദ്‌ എന്നിവരാണ്‌‌ നോര്‍ത്ത്‌ ഗേറ്റിലെ മതില്‍ ചാടി കന്നത്‌. സംഭവ സ്ഥത്ത്‌ വനിതാ പോലീസ്‌ ഇല്ലാതിരുന്നതിനാല്‍ ഇവരെ തടയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ വനിതാ പോലീസെത്തി ഇവരെ...
Read full story