Tag: trump
യു.എസില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ കലാപമുണ്ടാക്കിയ ട്രംപ് അനുകൂല അക്രമിയുടെ കൈയ്യിൽ ഇന്ത്യൻ പതാക!
വാഷിങ്ടണ്‍: യു.എസില്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ട ട്രംപ് അനുകൂലികളുടെ കൈയില്‍ ഇന്ത്യന്‍ പതാക. റിപബ്ലിക്കന്‍ പാര്‍ട്ടി പതാകയും ട്രംപിനെ പിന്തുണച്ചുള്ള ബാനറുകളും കൈയിലേന്തി കാപ്പിറ്റോള്‍ മന്ദിരത്തിലെത്തിലെത്തിയവർ അക്രമം നടത്തുന്നതിനിടെയാണ് ഇന്ത്യൻ പതാകയും പ്രത്യക്ഷമായത്. അക്രമികൾക്കിടയിലെ ഇന്ത്യൻ പതാകയുടെ …
യു എസ് ഡിഫെന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറെ ട്രംപ് പുറത്താക്കി
വാഷിംഗ്ടണ്‍: യു എസ് ഡിഫെന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറെ പ്രസിഡന്റ് ട്രംപ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 09/11/20 തിങ്കളാഴ്ചയാണ് ട്രംപ് ഡിഫെൻസ് സെക്രട്ടറിയെ പുറത്താക്കിയത്. ട്രംപും മാർക് എസ്പറെയും തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് …
ജോ ബൈഡന് വിജയം. ട്രംപ് പുറത്തേക്ക്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം. നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തി അമേരിക്കയുടെ 46-ാമത് പ്രസിഡന്റായാണ് ബൈഡന് സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ വംശജ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ …
വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള് ഈ മത്സരം വിജയിക്കാന്‍ പോകുന്നു; ബൈഡൻ
വാഷിംഗ്ടൺ: വ്യക്തമായ ഭൂരിപക്ഷത്തോടെ നമ്മള് ഈ മത്സരം വിജയിക്കാന്‍ പോകുന്നു എന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നു ബൈഡന് ചൂണ്ടിക്കാട്ടി. ഇരുപത്തിനാല് മണിക്കൂര്‍ മുന്‍പ് ജോര്‍ജിയയില്‍ പിന്നിലായിരുന്നു. ഇപ്പോള്‍ നമ്മള് മുന്നിലാണ്. നമ്മള് …
വിജയം അവകാശപ്പെട്ട് ട്രംപും ബൈഡനും , വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്,
വാഷിങ്ടണ്‍: വോട്ടെണ്ണൽ തീരുന്നതിനു മുൻപ് വിജയം പ്രഖ്യാപിച്ച് ട്രംപ്. ആഘോഷരാവാണിതെന്നും വിജയിച്ചു കഴിഞ്ഞൂവെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിജയത്തിലേക്കുള്ള പാതയിലാണെന്നും തെരഞ്ഞെടുപ്പിലെ വിജയിയെ തീരുമാനിക്കേണ്ടത് താനോ ട്രംപോ അല്ലെന്നും ജനങ്ങളാണെന്നും ബൈഡന് ട്വിറ്ററിലൂടെ വ്യക്തമാക്കി. നിര്‍ണ്ണായക സംസ്ഥാനമായ ഫ്ലോറിഡയില്‍ ട്രംപ് വിജയിച്ചതായാണ് …
കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം -ട്രംപ്
വാഷിംഗ്ടണ്‍: തനിക്കു കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . താനിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ചശേഷവും വൈറ്റ് ഹൗസില്‍ തന്നെ തുടരാനാണു ആഗ്രഹിച്ചത്. പ്രസിഡൻ്റ് ആയതിനാൽ മികച്ച പരിചരണം നൽകണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതു …
അമി കോണി ബാറിനെ സുപ്രീം കോടതി ജഡ്ജിയായി ട്രംപ് പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍ ഡിസി: അമി കോണി ബാരിനെ സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചാണ് പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമായി. ഡൊണാള്‍ഡ് ട്രംപ് സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു. ട്രംപ് സുപ്രീംകോടതിയിലേക്കു നാമനിര്‍ദേശം ചെയ്യുന്ന …