
കൊവിഡ് വാക്സിന് മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന് മൂന്ന് നാല് ആഴ്ചയ്ക്കുള്ളില്‍ ലഭ്യമാവുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര വേളയിലാണ് രാജ്യത്തിന്റെ വാക്സിന് ഉടന്‍ പുറത്തിറങ്ങുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്. അതേസമയം, വര്‍ഷാവസാനത്തോടെ മാത്രമേ വാക്സിന് ലഭ്യമാകൂ എന്നാണ് അമേരിക്കയുടെ …