
Tag: tripura


എന്നെ പോലുള്ളവർ എന്തുകൊണ്ട് പാർട്ടി വിടുന്നതെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ
അഗർത്തല: ത്രിപുരയിൽ ആവശ്യമെങ്കിൽ ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ച് തിപ്രമോത പാർട്ടി ചെയർമാൻ മാണിക്യദേബ് ബർമൻ. ത്രിപുരയിൽ 13 സീറ്റുകളോടെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 32 സീറ്റുകളോടെ ബിജെപി സംസ്ഥാനത്ത് അധികാരത്തുടർച്ച നേടിയിരുന്നു. …

ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: കേരളത്തിലും ബിജെപി അധികാരത്തിലേറുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടും. ബിജെപി അവിടെ സർക്കാർ രൂപീകരിക്കുമെന്നും …


13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുന്നു
അഗര്‍ത്തല: ത്രിപുരയില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്രമോത. തിപ്ര മോത മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. 13 ഇടങ്ങളില്‍ തിപ്ര മോത ലീഡ് ചെയ്യുകയാണ്. ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ത്രിപുരയില്‍ ബിജെപിക്കാണ് ലീഡ്. രണ്ടാം സ്ഥാനത്ത് സിപിഎമ്മുണ്ട്. അതേസമയം, ത്രിപുരയില്‍ സിപിഐഎം-കോണ്‍ഗ്രസ് …

ത്രിപുരയില്‍ പൊളിറ്റിക്കല്‍ സസ്‌പെന്‍സ്; ബിജെപി ലീഡ് താഴുന്നു; ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് മുന്നേറ്റം
ത്രിപുര: ത്രിപുരയില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ചെന്ന് ധരിച്ച് വിജയാഘോഷം തുടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ട് സംസ്ഥാനത്ത് ബിജെപിയുടെ ലീഡ് ഗണ്യമായി താഴുന്നു. ഇതുവരെ പിന്നില്‍ നിന്നിരുന്ന ഇടത്-കോണ്‍ഗ്രസ് സഖ്യം മുന്നേറുന്ന പൊളിറ്റിക്കല്‍ ട്വിസ്റ്റാണ് ത്രിപുരയില്‍ നിന്ന് ഈ നിമിഷം വരുന്നത്. മുന്‍പ് …



എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നത്
പൊന്‍കുന്നം: മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണു കേരളമെന്നും ഏതു വിശ്വാസിക്കും അവിശ്വാസിക്കും സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥയാണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത് അപകടമാണ് അമിത് ഷാ കേരളത്തില്‍ കാണുന്നതെന്നും പിണറായി ചോദിച്ചു. …

ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക്
ത്രിപുര: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ ത്രിപുര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷാ ക്രമീകരണങ്ങളും തെരഞ്ഞെടുപ്പ് നടപടികളും അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് 18/01/23 ബുധനാഴ്ച തീയതി പ്രഖ്യാപിക്കുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ …