ത്രിപുരയില്‍ 14 മാസങ്ങളിലായി 982 ആത്മഹത്യകള്‍ രേഖപ്പെടുത്തി

September 3, 2019

അഗര്‍ത്തല സെപ്റ്റംബര്‍ 3: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷത്തില്‍ നടന്ന ആത്മഹത്യകളുടെ കണക്ക് ഉയര്‍ന്നുവരികയാണ്. ഒരോ ആത്മഹത്യകേസിനെയും സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സിപിഐ എംഎല്‍എ രത്തന്‍ ഭൗമികിന്‍റെ സംശയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവ്. 2018 മാര്‍ച്ചിനും …

ത്രിപുര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പുതപുമുഖത്തെ കൊണ്ടുവന്ന് ബിജെപി

September 3, 2019

അഗര്‍ത്തല സെപ്റ്റംബര്‍ 3: ത്രിപുര ഉപതെരഞ്ഞെടുപ്പിനായി മൂന്ന് പാര്‍ട്ടികളും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബദാര്‍ഘട്ട് നിയമസഭാമണ്ഡലത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റ് രണ്ട് പാര്‍ട്ടികളും പഴയ ആള്‍ക്കാരെ ഉള്‍പ്പെടുത്തിയപ്പോള്‍, സ്ഥാനാര്‍ത്ഥിയായി ബിജെപി കൊണ്ടുവന്നത് സ്കൂളിലെ പ്രധാനാദ്ധ്യാപികയെയാണ്. പ്രധാനദ്ധ്യാപികയായ മിമി മജുംഡറിനെ ബിജെപി …

ത്രിപുരയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ച് മാണിക് സര്‍ക്കാര്‍

September 2, 2019

അഗര്‍ത്തല സെപ്റ്റംബര്‍ 2: ബിജെപി സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധവും മോശവുമായ നിര്‍വ്വഹണത്തിനെതിരെ സിപിഐ പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ മാണിക് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ജനങ്ങളെ ചതിക്കുകയാണ് …

ത്രിപുരയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി 98 സീറ്റ് നേടി

August 1, 2019

അഗര്‍ത്തല ആഗസ്റ്റ് 1: ത്രിപുരയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ, ബുധനാഴ്ച ആരംഭിച്ച വോട്ടെണ്ണല്‍ ഇപ്പോഴും തുടരുന്നു. വന്‍ ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയമാണ് ഇതുവരെയുള്ള ഫലം സൂചിപ്പിക്കുന്നത്. കടംതല, പനിസാഗര്‍ എന്നീ മേഖലയിലെ വോട്ടെണ്ണല്‍ തുടരുകയാണെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മീഷ്ണര്‍ ജികെ റാവു …