റിപ്പോര്‍ട്ട്
അഗര്‍ത്തല: ത്രിപുരയില്‍ ഏറ്റുമുട്ടലില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ത്രിപുര- മിസോറാം- ബംഗ്ലാദേശ് അതിര്‍ത്തിയിലെ കാഞ്ചന്‍പൂര്‍ സബ് ഡിവിഷനിലെ ആനന്ദ ബസാര്‍ പോലിസ് സ്റ്റേഷന്റെ കീഴിലുള്ള സ്ഥലത്ത് വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫ് 145 ബറ്റാലിയന്‍ അംഗം...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ഗവര്‍ണര്‍ക്ക് ബിപ്ലബ് രാജിക്കത്ത് നല്‍കി. ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജിയെന്ന് സൂചന. മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉള്‍പ്പടെ ഉയര്‍ത്തിയിരുന്നു. ത്രിപുരയിലെ ക്രമസമാധാന...
റിപ്പോര്‍ട്ട്
അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പിയുടെ എം.എല്‍.എയും മുന്‍ ആരോഗ്യമന്ത്രിയുമായ സുദിപ് റോയ് ബര്‍മന്‍ പാര്‍ട്ടി വിട്ടു. എം.എല്‍.എ. സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവച്ച സുദിപ് കോണ്‍ഗ്രസില്‍ ചേരാനുള്ള ഒരുക്കത്തിലാണെന്നു സൂചന. ബി.ജെ.പി. ആശിഷ് ദാസും എം.എല്‍.എ....
റിപ്പോര്‍ട്ട്
അഗര്‍ത്തല: ത്രിപുര ഇടത് മുന്നണി കണ്‍വീനറും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ ബിജന്‍ ധര്‍ (70) അന്തരിച്ചു. കൊവിഡ് അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം....
റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് കൊവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം...
റിപ്പോര്‍ട്ട്
അഗർത്തല: ത്രിപുരയില്‍ മാധ്യമ സ്ഥാപനത്തിനു നേരെ ബിജെപി അതിക്രമമെന്ന് പരാതി. പ്രതിപാദി കലാം ദിനപത്രത്തിന്റെ ഓഫീസ് അടിച്ചുതകര്‍ക്കപ്പെട്ടു. നാല് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിനിടെ വാഹനങ്ങള്‍ക്കും തീയിട്ടു. പ്രതിപാദി കലാം ദിനപത്രത്തിന്റെ അഗര്‍ത്തലയിലെ ഓഫീസിലാണ് മുന്നൂറോളം...
റിപ്പോര്‍ട്ട്
അഗര്‍ത്തല: കോണ്‍ഗ്രസ് ത്രിപുര സംസ്ഥാന അധ്യക്ഷന്‍ പിജുഷ് കാന്തി ബിശ്വാസ് രാജിവെച്ചു.സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുന്നതായും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായും 21/08/21 ശനിയാഴ്ച പിജുഷ് തന്നെയാണ് അറിയിച്ചത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിജുഷ്...
റിപ്പോര്‍ട്ട്
ത്രിപുര: ആര്‍ത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സാനിട്ടറി നാപ്കിന്‍ നല്‍കാന്‍ ത്രിപുര സര്‍ക്കാര്‍ തീരുമാനിച്ചു.ആറാം ക്ലാസുമുതല്‍ പന്ത്രണ്ടാംക്ലാസ് വരെയുളള പെണ്‍കുട്ടികള്‍ക്കാണ് സാനിട്ടറി നാപ്കിന്‍ സൗജന്യമായി നല്‍കുന്നത്. വിദ്യാഭ്യാസമന്ത്രി രതന്‍ലാല്‍ നാഥ്...
റിപ്പോര്‍ട്ട്
മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാനത്തെ ജനങ്ങൾക്ക് ആശസകൾ നേർന്നു " മണിപ്പൂരിലെ ജനങ്ങൾക്ക്  സംസ്ഥാന രൂപീകരണദിനത്തിൽ ആശംസകൾ ദേശിയ വികസനത്തിൽ മണിപ്പൂരിന്റെ സംഭാവനകളിൽ രാജ്യത്തിന് അഭിമാനമുണ്ട് ....
റിപ്പോര്‍ട്ട്
അഗര്‍ത്തല: ഡിസംബര്‍ 1 മുതല്‍ ഘട്ടം ഘട്ടമായി സംസ്ഥാനത്ത് 10, 12 ക്ലാസുകള്‍ക്കും കോളേജുകള്‍ക്കും പുനരാരംഭിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ മന്ത്രി രത്തന്‍ ലാല്‍ നാഥ് അറിയിച്ചു. എന്നാല്‍ രേഖാമൂലമുള്ള രക്ഷാകര്‍തൃ സമ്മതമുണ്ടെങ്കിലേ ക്ലാസുകള്‍ നടക്കൂവെന്നും...
റിപ്പോര്‍ട്ട്
അഗർത്തല: നോർത്ത് ത്രിപുരയിലെ കാഞ്ചൻപൂരിലെ വീട്ടിൽ വച്ച് 90 വയസ്സുകാരിയായ വയോധികയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഒക്ടോബർ 24 നാണ് സംഭവം നടന്നത് . ഗുരുതരാവസ്ഥയിലായ വൃദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്ടോബർ 24...
റിപ്പോര്‍ട്ട്
ന്യൂ ഡൽഹി : ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ത്രിപുരയിലെ ബി.ജെ.പി എം.എല്‍.എമാര്‍ രംഗത്തെത്തി. ബിപ്ലവിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നുമാണ് എം.എല്‍.എമാരുടെ ആരോപണം. ഇക്കാര്യം ഉന്നയിച്ച്...