
കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ നടപടി കടുപ്പിക്കുന്നു.
തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കെതിരേ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂൾ തുറന്ന് ഒരുമാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ ഇനിയും കോവിഡ് വാക്സിനെടുത്തിട്ടില്ല വാക്സിൻ എടുക്കാത്ത അധ്യാപകർ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാകണം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ …