മദ്രസ അധ്യാപക നിയമനം: സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി

January 6, 2020

ന്യൂഡല്‍ഹി ജനുവരി 6: മദ്രസ അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് ഇടപെടാമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വിധിച്ചു. നിയമനം സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്‍ നടത്തണമെന്ന പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നിയമം സുപ്രീംകോടതി ശരിവച്ചു. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 2008ല്‍ നടപ്പാക്കിയ നിയമമാണ് മദ്രസകള്‍ നല്‍കിയ ഹര്‍ജി …

അധ്യാപക നിയമനത്തിലും നിയമങ്ങള്‍ ലംഘിച്ച് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍

December 28, 2019

കോട്ടയം ഡിസംബര്‍ 28: അധ്യാപക നിയമനത്തിലും ചട്ടലംഘനം നടത്തി എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍. ഇന്റര്‍വ്യൂബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന ചട്ടം തന്നെ പല തവണ ലംഘിച്ചു. വൈസ് ചാന്‍സലറുടെ അഭാവത്തില്‍ ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന …

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍

November 28, 2019

കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും ‘ഭിക്ഷാടനസമര’മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി …

ഷഹ്‌ലയുടെ മരണം: സ്ഥലമാറ്റം ആവശ്യപ്പെട്ട് സര്‍വ്വജന സ്കൂളിലെ അധ്യാപകര്‍

November 28, 2019

വയനാട് നവംബര്‍ 28: ക്ലാസ്മുറിയില്‍വച്ച് പാമ്പുകടിയേറ്റ മരിച്ച ഷഹ്‌ല ഷെറിന്‍ പഠിച്ചിരുന്ന ഗവ. സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ അധ്യപകരാണ് രേഖാമൂലം സ്ഥലമാറ്റം ആവശ്യപ്പെട്ടത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ആവശ്യം അറിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് …

ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

November 27, 2019

വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. …

ഷെഹ്‌ലയുടെ മരണം: അധ്യാപകരും ഡോക്ടര്‍മാരും ഒളിവില്‍ തുടരുന്നു

November 25, 2019

വയനാട് നവംബര്‍ 25: വയനാട് ബത്തേരി സര്‍വജന സ്കൂളില്‍ ക്ലാസ്മുറിയില്‍ വെച്ച് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരും ഡോക്ടര്‍മാരും ഇപ്പോഴും ഒളിവിലാണ്. ഷെഹ്‌ല മരിച്ച പശ്ചാത്തലത്തില്‍ സര്‍വജന സ്കൂള്‍ പരിസരം ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ഇന്ന് വൃത്തിയാക്കും. …

ജെഎന്‍യു സമരം: പോലീസ് നടപടിക്കെതിരെ ജെഎന്‍യു അധ്യാപക സംഘടന

November 19, 2019

ന്യൂഡല്‍ഹി നവംബര്‍ 19: ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജെഎന്‍യു അധ്യാപക സംഘടന. വിസിയുടെ നിലപാടില്‍ മാറ്റം വേണമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ ആവശ്യം. വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് വാര്‍ത്താ സമ്മേളനം നടത്തുകയും …

ജോലിസമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്

November 5, 2019

തിരുവനന്തപുരം നവംബര്‍ 5: അധ്യാപകര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. വാട്ട്സ് അപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. …