ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന്

January 7, 2023

രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക് …

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ ദുബായില്‍നിന്ന് മടങ്ങിയെത്തി

January 7, 2023

കൊളംബോ: സമ്പദ്‌വ്യവസ്ഥ താറുമാറാക്കിയതിന്റെ പേരില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ ദുബായ് യാത്ര കഴിഞ്ഞു മടങ്ങി.രാജപക്‌സെയും ഭാര്യ അയോമയും 05/01/2023 വ്യാഴാഴ്ച ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയതായി എയര്‍പോര്‍ട്ട് ഡ്യൂട്ടി മാനേജരെയും എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ വിഭാഗത്തെയും ഉദ്ധരിച്ച് ഡെയ്‌ലി …

ത്രില്ലറില്‍ ഇന്ത്യക്ക് 2 റണ്‍ ജയം

January 4, 2023

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് രണ്ടു റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 162 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്കയുടെ പോരാട്ടം 160 ല്‍ ഒതുങ്ങി.അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് …

മൂന്നാം ഏകദിനം തിരുവനന്തപുരത്ത്

December 9, 2022

മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം തിരുവനന്തപുരത്ത്. 2023 ജനുവരി 15 നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിയാണ് മൂന്നാം ഏകദിനം. ജനുവരി മൂന്ന് മുതലാണു ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ പര്യടനം.ജനുവരി മൂന്നിന് മുംബൈയില്‍ നടക്കുന്ന ട്വന്റി …

സെമി പ്രതീക്ഷ സജീവമാക്കി ലങ്ക

November 2, 2022

ബ്രിസ്ബെന്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച ശ്രീലങ്ക സെമി പ്രതീക്ഷ സജീവമാക്കിയിരുന്നു. സൂപ്പര്‍ 12 ഗ്രൂപ്പ് 2 വില്‍ നാലാം സ്ഥാനത്താണു ലങ്ക. നാല് കളികളില്‍നിന്നു നാലു പോയിന്റാണ് അവരുടെ നേട്ടം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ …

പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ബില്‍ പാസാക്കി ശ്രീലങ്ക

October 22, 2022

കൊളംബോ: പ്രസിഡന്റിന്റെ സവിശേഷ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ ശ്രീലങ്ക പാസാക്കി. സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം കണ്ടെത്താനും, അഴിമതി വിരുദ്ധ നടപടികള്‍ ശക്തിപ്പെടുത്താനും കൂടി ലക്ഷ്യമിട്ടുള്ള ബില്ലാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് പാസാക്കിയത്. …

വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ്: ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും

October 14, 2022

സില്‍ഹത് : വനിതകളുടെ ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. സെമി ഫൈനലുകളില്‍ ഇന്ത്യ തായ്ലന്‍ഡിനെ 74 റണ്ണിനും ശ്രീലങ്ക പാകിസ്താനെ ഒരു റണ്ണിനും തോല്‍പ്പിച്ചു. തുടര്‍ച്ചയായ എട്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ …

തമിഴ്നാട്ടിലെ എട്ട് മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയില്‍

September 20, 2022

കൊളംബോ: തമിഴ്നാട്ടിലെ പുതുക്കോട്ടെയില്‍ നിന്നുള്ള എട്ട് മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ പിടിയിലായി. നാഗപട്ടണത്തു നിന്നു മീന്‍പിടിക്കാന്‍ പോയവരെയാണ് രാജ്യാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ നേവി കസ്റ്റഡിയിലെടുത്തത്. തോക്കിന്‍മുനയില്‍ നിര്‍ത്തി കസ്റ്റഡിലെടുത്തെന്നാണ് റിപോര്‍ട്ടുകള്‍. ഇവരെ ശ്രീലങ്കയിലെ തുറമുഖത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. രാമേശ്വരത്ത് നിന്ന് നേരത്തെ കസ്റ്റഡിയിലെടുത്ത …

305 സാധനങ്ങളുടെ ഇറക്കുമതി അനിശ്ചിത കാലത്തേക്ക് നിരോധിച്ച് ശ്രീലങ്ക

August 26, 2022

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്ക 305 സാധനങ്ങളുടെ ഇറക്കുമതി അനിശ്ചിത കാലത്തേക്കു നിരോധിച്ചു. ഇവയില്‍ പാല്‍, തേങ്ങ, അണ്ടിപരിപ്പ്, ചോക്ലേറ്റ്, കുപ്പിവെള്ളം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഷേവിങ് ക്രീമുകള്‍, ലോഷനുകള്‍, പൂക്കള്‍, അലങ്കാര ചെടികള്‍, വസ്ര്തങ്ങള്‍, വാച്ചുകള്‍, ടെലിഫോണുകള്‍, പ്രഷര്‍ കുക്കര്‍, …

ചൈനീസ് ചാരക്കപ്പല്‍ ലങ്ക വിട്ടു

August 23, 2022

കൊളംബോ: ഇന്ത്യന്‍ സമ്മര്‍ദത്തെ അതിജീവിച്ച് ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിട്ട ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് -5 ആറ് ദിവസത്തിനൊടുവില്‍ ലങ്കന്‍ തീരം വിട്ടു.ബാലിസ്റ്റിക് മിസൈല്‍, സാറ്റെലെറ്റ് ട്രാക്കിങ് സംവിധാനങ്ങളുള്ള യുവാന്‍ വാങ് -5 കപ്പല്‍ മടങ്ങിയത്‌ ചൈനയിലെ ജിയാങ് യിന്‍ …