മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു,

കൊച്ചി : മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു. അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചിരിക്കുന്നത്.മക്രേരി തീരത്ത് നിന്ന് പുറപ്പെട്ട് മാലിദ്വീപ് …

മൂന്ന് ക്വിൻ്റൽ ലഹരി മരുന്നുമായി വന്ന ബോട്ട് നാവികസേന പിടിച്ചെടുത്തു, കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു, Read More

ഇന്ത്യ-ശ്രീലങ്ക പോലീസ് മേധാവികളുടെ പ്രതിനിധി തല സംഭാഷണം നടന്നു

ഇന്ത്യയിലെയും ശ്രീലങ്കയിലെയും പോലീസ് മേധാവികൾ  തമ്മിലുള്ള ആദ്യത്തെ പ്രതിനിധി തല  വെർച്വൽ  സംഭാഷണം 08/04/21 വ്യാഴാഴ്ച നടന്നു.ഇന്ത്യൻ പ്രതിനിധി സംഘത്തെ ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ നയിച്ചപ്പോൾ ശ്രീലങ്കൻ പ്രതിനിധി സംഘത്തെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്ശ്രീ  സി ഡി വിക്രമരത്‌ന നയിച്ചു …

ഇന്ത്യ-ശ്രീലങ്ക പോലീസ് മേധാവികളുടെ പ്രതിനിധി തല സംഭാഷണം നടന്നു Read More

രാമേശ്വരത്തിനടുത്തുള്ള ശ്രീലങ്കന്‍ ദ്വീപുകളില്‍ ഹൈബ്രിഡ് കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനിയ്ക്ക്

കൊളംബോ: തമിഴ്നാട്ടിലെ രാമേശ്വരത്ത് നിന്ന് 45 കിലോമീറ്റര്‍ അകലെയുള്ള മൂന്ന് ശ്രീലങ്കന്‍ ദ്വീപുകളില്‍ ഹൈബ്രിഡ് കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനി നേടി. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ സപ്പോര്‍ട്ടിംഗ് ഇലക്ട്രിസിറ്റി സപ്ലൈ വിശ്വാസ്യത മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി 12 മില്യണ്‍ …

രാമേശ്വരത്തിനടുത്തുള്ള ശ്രീലങ്കന്‍ ദ്വീപുകളില്‍ ഹൈബ്രിഡ് കാറ്റ്, സൗരോര്‍ജ്ജ പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാര്‍ ചൈനീസ് കമ്പനിയ്ക്ക് Read More

അദാനി ഗ്രൂപ്പിന് തിരിച്ചടി: തുറമുഖക്കരാറില്‍നിന്ന് പിന്‍വാങ്ങി ശ്രീലങ്ക

ന്യൂഡല്‍ഹി: കൊളംബോ തുറമുഖത്തിന്റെ 49% നടത്തിപ്പവകാശം ഇന്ത്യക്കും ജപ്പാനും നല്‍കിയിരുന്ന കരാറില്‍നിന്നു ശ്രീലങ്ക പിന്‍മാറി. 2019ലെ കരാര്‍ മാനിക്കാന്‍ ശ്രീലങ്ക തയാറാകണമെന്ന് ഇന്ത്യ. കൊളംബോ തുറമുഖത്തിന്റെ കിഴക്കന്‍ ടെര്‍മിനലിന്റെ പൂര്‍ണ ഉടമസ്ഥതയും നടത്തിപ്പവകാശവും ശ്രീലങ്ക പോര്‍ട്ട് അതോറിറ്റിക്കു കൈമാറിക്കൊണ്ടാണു ലങ്കന്‍ സര്‍ക്കാരിന്റെ …

അദാനി ഗ്രൂപ്പിന് തിരിച്ചടി: തുറമുഖക്കരാറില്‍നിന്ന് പിന്‍വാങ്ങി ശ്രീലങ്ക Read More

ശ്രീലങ്കന്‍കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്

കൊളംബോ: ശ്രീലങ്കന്‍ നാവികസേനയുടെ കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞോയെന്ന് വ്യക്തമല്ല. കൂട്ടിയിടിയുടെ ഫലമായി നാവികസേനയുടെ കപ്പലിനും തകരാറുണ്ടായി. അതേസമയം, തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടാണ് അപകടത്തിന് ഇടവരുത്തിയതെന്ന് ശ്രീലങ്കന്‍ അധികൃതര്‍ ആരോപിച്ചു. …

ശ്രീലങ്കന്‍കപ്പലുമായി കൂട്ടിയിടിച്ച് ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട് Read More

വിദേശരാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും കോൺക്ലെവിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു

അഫ്ഗാനിസ്ഥാൻ, കമ്പോഡിയ, മ്യാന്മാർ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഉസ്ബക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരെയും, ഡെൻമാർക്ക്, ഇറ്റലി, നെതെർലാൻഡ്‌സ്, സ്വിറ്റ്സർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള നയതന്ത്രജ്ഞരെയും, കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു. ഇന്ത്യ അന്താരാഷ്ട്ര ശാസ്ത്ര മേളയോടനുബന്ധിച്ച് …

വിദേശരാജ്യങ്ങളിലെ ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രിമാരുടെയും നയതന്ത്രജ്ഞരുടെയും കോൺക്ലെവിനെ ഡോ. ഹർഷവർദ്ധൻ അഭിസംബോധന ചെയ്തു Read More

ഇന്ത്യാ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന

1. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സയും ഇന്ന് ഒരു വെര്‍ച്ച്വല്‍ ഉച്ചകോടി നടത്തുകയും അതില്‍ അവര്‍ ഉഭയക്ഷി ബന്ധങ്ങളെക്കുറിച്ചും പരസ്പര താല്‍പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. 2. 2020 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ നടന്ന പാര്‍ലമെന്റ് …

ഇന്ത്യാ-ശ്രീലങ്ക വെര്‍ച്ച്വല്‍ ഉഭയകക്ഷി ഉച്ചകോടിയിലെ സംയുക്ത പ്രസ്താവന Read More

ഏഴാമത്തെ ശ്രീലങ്കൻ പ്രസിഡന്റായി ഗോതബയ രാജപക്സെ അധികാരമേൽക്കും

കൊളംബോ, നവംബർ 18: ശനിയാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഗോതബയ രാജപക്സെ ശ്രീലങ്കയുടെ പുതിയ രാഷ്ട്രപതിയായി തിങ്കളാഴ്ച അനുരാധപുരയിൽ അധികാരമേൽക്കും. മുൻ പ്രതിരോധ മന്ത്രിയായിരുന്ന രാജപക്സെ തെരഞ്ഞെടുപ്പിൽ 52 ശതമാനത്തിലധികം വോട്ടുകൾ നേടി, തന്റെ പ്രധാന എതിരാളിയും മന്ത്രിയുമായ സാജിത് …

ഏഴാമത്തെ ശ്രീലങ്കൻ പ്രസിഡന്റായി ഗോതബയ രാജപക്സെ അധികാരമേൽക്കും Read More