ചൈനീസ് കപ്പല്‍: സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്ന് ശ്രീലങ്കന്‍ മന്ത്രി

August 22, 2022

കൊളംബോ: ചൈനീസ് കപ്പല്‍ യുവാന്‍ വാങ്-5 ഹമ്പന്‍ടോഡ തുറമുഖത്ത് എത്തുന്ന സാഹചര്യം ഇന്ത്യയ്ക്ക് മനസിലാകുമെന്നാണ് വിശ്വാസമെന്ന് ശ്രീലങ്കന്‍ ടൂറിസം മന്ത്രി ഹരിന്‍ ഫെര്‍നാണ്ടോ. സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് മനസിലാകുമെന്നും അതുകൊണ്ട് തന്നെ കാര്യമായ നയതന്ത്രപ്രതിസന്ധികള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം വിശദമാക്കി. അതേസമയം, നേരത്തേയുള്ള അറിയിപ്പ് …

ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക: ചൈനീസ് കപ്പല്‍ ലങ്കന്‍ തീരമണയും

August 17, 2022

കൊളംബോ: കടക്കെണിയില്‍ കുടുക്കിയ ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങി ശ്രീലങ്ക. ചൈനീസ് ചാരക്കപ്പല്‍ ”യുവാന്‍ വാങ് 5” തീരത്തടുക്കാനുള്ള അവസാന ഉത്തരവും ശ്രീലങ്കന്‍ സര്‍ക്കാര്‍ നല്‍കി. 16/08/22 പുലര്‍ച്ചെ നാലു മണിക്കാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. െവെകാതെ കപ്പല്‍ ഹമ്പന്‍തോഡ തുറമുഖത്തെത്തി. ഈ മാസം …

പാകിസ്താന്റെ യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി

August 9, 2022

കൊളംബോ: പാകിസ്താന്റെ മിസൈല്‍ വാഹിനി യുദ്ധക്കപ്പലായ പി.എന്‍.എസ്. തയ്മൂറിന് കൊളംബോയില്‍ നങ്കൂരമിടാന്‍ ലങ്കന്‍ സര്‍ക്കാരിന്റെ അനുമതി. ചാട്ടോഗ്രാം തുറമുഖത്ത് കപ്പല്‍ തങ്ങുന്നത് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ തടഞ്ഞെന്നും റിപ്പോര്‍ട്ട്.ആഗസ്റ്റ് ഏഴിനും പത്തിനുമിടയില്‍ കപ്പലിന് തുറമുഖത്ത് പോര്‍ട്ട് കോള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് ബംഗ്ലാദേശ് …

ലങ്കന്‍ പ്രസിഡന്റിന് ചൈനീസ് പിന്തുണ

July 23, 2022

കൊളംബോ: ലങ്കയുടെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയ്ക്ക്‌ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് പിന്തുണ പ്രഖ്യാപിച്ചു. ലങ്ക എത്രയും വേഗം സാമ്പത്തികമായി കരകയറുമെന്നാണ് പ്രതീക്ഷയെന്നും അതിനുവേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും ഷീ ചിന്‍പിങ് പറഞ്ഞു. ശ്രീലങ്ക ചൈനയ്ക്ക് 500 കോടി ഡോളര്‍ …

റെനില്‍ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപില്‍ റെയ്ഡ്

July 22, 2022

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ അധികാരമേറ്റതിന് പിന്നാലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാംപില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നൂറുകണക്കിന് സൈനികരും പോലിസുകാരും സംഘടിച്ചെത്തിയാണ് റെയ്ഡ് നടത്തിയത്. നിരായുധരായ പ്രക്ഷോഭകരുടെ ടെന്റുകള്‍ സൈന്യം പൊളിച്ചുനീക്കി. 22/07/22 വെള്ളിയാഴ്ച …

ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ ചുമതലയേല്‍ക്കും

July 21, 2022

കൊളംബോ: ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗയ്ക്കെതിരേ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്. ഗുരുതര രാഷ്ട്രീയ …

ശ്രീലങ്കയില്‍ രാഷ്ട്രീയ പരിഹാരത്തിന് ആഹ്വാനം ചെയ്ത് സൈന്യം

July 14, 2022

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പരിഹാരത്തിന് ആഹ്വാനം ചെയ്ത് സൈന്യം. പ്രതിസന്ധി കൂടുതല്‍ വഷളാകുന്നത് തടയാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും സൈന്യം പാര്‍ലമെന്റ് സ്പീക്കറോട് അഭ്യര്‍ഥിച്ചു.പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി തെരഞ്ഞെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ അതിക്രമിച്ചു കയറിയത്. കൊളംബോയിലെ പ്രസിഡന്റിന്റെ ഓഫീസ് …

ശ്രീലങ്ക: മുന്‍ധനമന്ത്രി ബേസില്‍ രാജപക്സെയ്ക്ക് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കയറാനായില്ല

July 13, 2022

കൊളംബോ: ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം ഗോട്ടബയയുടെ ഇളയസഹോദരനും മുന്‍ധനമന്ത്രിയുമായ ബേസില്‍ രാജപക്സെയ്ക്കും ഇന്നലെ ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ കയറാനായില്ല. പണമടച്ച്, ബിസിനസുകാര്‍ക്കായുള്ള പ്രത്യേക സര്‍വീസ് ഉപയോഗപ്പെടുത്താനായിരുന്നു ലങ്കന്‍ പൗരത്വത്തിനൊപ്പം യു.എസ്. പൗരത്വവുമുള്ള ബേസിലിന്റെ ശ്രമം. എന്നാല്‍, അത്തരം സൗകര്യം പിന്‍വലിച്ചതായി ഇമിഗ്രേഷന്‍ …

ലങ്ക: സജിത് പ്രേമദാസ പ്രതിപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി

July 13, 2022

കൊളംബോ: ശ്രീലങ്കയില്‍ അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ പ്രതിപക്ഷം സജിത് പ്രേമദാസയെ നാമനിര്‍ദേശം ചെയ്യും. ജൂലൈ 20ന് ആണ് പാര്‍ലമെന്റില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകനാണു സജിത്. പ്രതിപക്ഷ നേതാവായ അദ്ദേഹം സമഗി ജന …

ഓസ്ട്രേലിയക്കെതിരേ ശ്രീലങ്കയ്ക്ക് ജയം

July 12, 2022

ഗാള്‍: ശ്രീലങ്കയ്ക്ക് ആശ്വാസമായി ജയം. ഗാളില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ചാണ് അവര്‍ ആശ്വാസം കണ്ടെത്തിയത്. ഒരു ഇന്നിങ്സിനും 39 റണ്ണിനുമാണ് ലങ്കയുടെ ജയം. രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയില്‍ അവസാനിച്ചു. ഒന്നാം …