വയനാട്: കാലവര്‍ഷം: അപകട ഭീഷണിയുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് മാര്‍ഗരേഖ

May 16, 2021

വയനാട്: കാലവര്‍ഷം ശക്തമാകാനിരിക്കെ ജില്ലയില്‍ പൊതുനിരത്തുകളിലും സ്വകാര്യ  ഭൂമികളിലുമുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റാന്‍ ജില്ലാ ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ  കലക്ടര്‍ ഡോ. അദീല അബ്ദുള്ള  നിര്‍ദ്ദേശം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റ്, ചെയര്‍പേഴ്‌സണായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍, …

ടിവി സോമനാഥന്‍ ധനകാര്യ വകുപ്പിലെ അടുത്ത സെക്രട്ടറിയായി ചുമതലയേല്‍ക്കും

April 30, 2021

ദില്ലി: കേന്ദ്ര സര്‍ക്കാരില്‍ അടുത്ത ധനകാര്യ സെക്രട്ടറിയായി ടിവി സോമനാഥന്‍ ചുമതലയേല്‍ക്കും. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ്‌ നിയമനകാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. നിലവില്‍ എക്‌സ്‌പെന്റിച്ചര്‍ വകുപ്പ്‌ സെക്രട്ടറിയായ സോമനാഥന്‍.1987ലെ തമിഴ്‌നാട്‌ കേഡര്‍ ഐഎഎസ്‌ ഓഫീസറാണ്‌. കേന്ദ്രക്യാബിനറ്റിലെ അപ്പോയിന്റ്‌മെന്റ്സ് കമ്മറ്റിയാണ്‌ ടിവി സോമനാഥന്റെ നിയമനത്തിന്‌ അംഗീകാരം …

കാസർകോട്: നികുതി അടയ്ക്കണം

March 25, 2021

കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കുടിശ്ശിക ഉള്‍പ്പെടയുള്ള കെട്ടിട നികുതി, തൊഴില്‍ നികുതി, ലൈസന്‍സ് ഫീസ് എന്നിവ മാര്‍ച്ച് 31 നകം അടയ്ക്കണം. കെട്ടിട നികുതി കുടിശ്ശികയുള്ളവരുടെ പിഴ പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കിയിട്ടുണ്ടെന്നും മുഴുവന്‍ നികുതി ദായകരും ഈ ആനുകൂല്യം …

അഴിയൂരില്‍ വ്യാപാരികളെ സഹായിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കും

March 2, 2021

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ 2020-21 വര്‍ഷത്തെ കച്ചവട ലൈസന്‍സ് പുതുക്കുന്നതിന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ മൂന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്ത് ലൈസന്‍സ് പിരിവ് നടത്തും. കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യാപാരി സംഘടനകളുടെ സഹായത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 2021-22 വര്‍ഷത്തെ അഡ്വാന്‍സ് ലൈസന്‍സ് ഫീസും ക്യാമ്പില്‍ …

ഹരിത ചട്ടം കര്‍ശനമാക്കി

March 1, 2021

കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുപരിപാടികളിലും, വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷപരിപാടികളിലും ഭക്ഷണം വിതരണം  ചെയ്യുന്നതിന് പാള പാത്രങ്ങള്‍, വാഴയില തുടങ്ങിയ ജൈവീക വസ്തുക്കളോ സ്റ്റീല്‍ പാത്രങ്ങളോ മാത്രമേ ഉപയോഗിക്കാവു. നിര്‍ദ്ദേശം …

കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായരെ സ്ഥാനത്തു നിന്നും നീക്കി സംസ്ഥാന സർക്കാർ, നടപടി ആർ എൽ വി രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ടെന്ന് സൂചന

December 30, 2020

തൃശൂർ: കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻ നായരെ സംസ്ഥാന സർക്കാർ സ്ഥാനത്തു നിന്ന് നീക്കി. അന്തരിച്ച മലയാള നടൻ കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ടം നർത്തകനുമായ ആർ‌എൽ‌വി രാമകൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിവേചനം നേരിട്ടതായി ആരോപിച്ച് ആത്മഹത്യയ്ക്ക് …

സെക്രട്ടറി സ്ഥാനത്തു നിന്നുമുള്ള കോടിയേരിയുടെ പിന്മാറ്റത്തിന് ബിനീഷിന്റെ കേസുമായി ബന്ധമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

November 13, 2020

തിരുവനന്തപുരം: തുടർ ചികിത്സ ആവശ്യമായി വന്നതുകൊണ്ടു മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. തുടര്‍ച്ചയായ ചികിത്സ വേണമെന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞെന്നും …

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവന്‍ അപകടത്തിലെന്ന് കെ.സുരേന്ദ്രന്‍

November 11, 2020

ന്യൂ ഡല്‍ഹി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ പൊതുസമൂഹം ഇടപെടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി രഹസ്യങ്ങള്‍ എല്ലാം അറിയുന്നവരാണ് സിഎം രവീന്ദ്രനും …

കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ ജനപ്രതിനിധിയായി തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ അന്‍പഴകന്‍

June 10, 2020

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് ഡി.എം.കെ. എം എല്‍ എ യും ദക്ഷിണ ചെന്നൈയുടെ ഡി.എം.കെ യുടെ സെക്രട്ടറിയുമായിരുന്ന ജെ. അന്‍പഴകന്‍ (62) അന്തരിച്ചു. ചെന്നെയിലെ ചെപ്പോക്ക് മണ്ഡലത്തിലെ പ്രധിതിനിധിയായ ഇദ്ദേഹം കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു പോന്നു. …

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ക്ലബ് പ്രസിഡന്റ്‌ ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു

December 10, 2019

തിരുവനന്തപുരം ഡിസംബര്‍ 10: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ക്ലബിലെ പ്രസിഡന്റ്‌ ഉള്‍പ്പെടെയുള്ളവരുടെ രാജി. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. ആക്ടിംഗ് സെക്രട്ടറി ചട്ടങ്ങള്‍ക്ക് …