കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍ക്ക്‌ ഏപ്രിൽ 19 ന് ശമ്പളം നല്‍കും

April 19, 2022

തിരുവനന്തപുരം: കെ.എസ്‌.ആര്‍ടിസി ജീവനക്കാര്‍ക്കുളള മാര്‍ച്ചുമാസത്തെ ശമ്പളം ഏപ്രിൽ 19 ന് പൂര്‍ണമായി വിതരണം ചെയ്യുമെന്ന്‌ നാനേജ്‌മെന്റ് അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിന്‌ പുറമേ 45 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ്‌ പ്രതിസന്ധി പരിഹരിച്ചത്‌. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക്‌ ശമ്പളം …

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച്‌ വ്യക്തത വരത്തി അറിയിപ്പ്‌

February 1, 2022

പോലീസ്‌ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നുളള റിക്കവറിയില്‍ വ്യക്തത വരുത്തി പോലീസ്‌ ആസ്ഥാനത്തുനിന്ന്‌ അറിയിപ്പ്‌ പുറത്തിറക്കി. കേരള ഫിനാന്‍ഷ്യല്‍ കോഡിലെ വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രമേ ശമ്പള ബില്ലില്‍ നിന്നും റിക്കവറി നടത്താവുയെന്ന്‌ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാവും റിക്കവറിയെന്നാണ്‌ അറിയിപ്പ്‌. …

കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച മുതൽ ശമ്പളം വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകർ

November 14, 2021

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകർ അറിയിച്ചു. ശമ്പള വിതരണത്തിനായി 60 കോടിരൂപ സർക്കാർ അനുവദിച്ചു. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് …

സൗദിയില്‍ വേതനം ഇനി മണിക്കൂര്‍ അടിസ്ഥാനത്തില്‍

May 11, 2020

ജിദ്ദ: സൗദി അടിമുടി മാറുകയാണ്. ഇനി സ്വകാര്യമേഖലയില്‍ വേതനം മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും കണക്കുകൂട്ടുക. ലക്ഷ്യം ഒന്നുമാത്രം. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നത്. വിദേശികള്‍ക്കു ലഭിക്കുന്നതിലും കൂടുതല്‍ പ്രതിഫലം സ്വദേശികള്‍ക്ക് കിട്ടുകയെന്നതും ഇതിന്റെ …

കോവിഡ് പ്രതിസന്ധി: ആന്ധ്രാപ്രദേശിൽ സർക്കാർ ജീവനക്കാർക്ക് ഈ മാസവും പകുതി ശമ്പളം

April 28, 2020

അമരാവതി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളം മാത്രമേ നല്‍കുകയുള്ളൂവെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. പെന്‍ഷനും പകുതിയായിരിക്കും നല്‍കുക. കഴിഞ്ഞ മാസവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കിയിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ …

ഹരിയാന: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ഇരട്ടി ശമ്പളം

April 10, 2020

ചണ്ഡീഗഡ്: കൊറോണ വൈറസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവരെ കൈ പിടിച്ചുയര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ രംഗത്ത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ഐസ്വലേഷന്‍ വാര്‍ഡുകളില്‍ സേവനം ചെയ്യുന്നവര്‍ എന്നിവരുടെ വേതനം ഇരട്ടിയാക്കി വര്‍ിപ്പിച്ചു. സംസ്ഥാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഇതിനു മുന്‍പ് …

ഉദ്യോഗസ്ഥരുടെ വേതനം വെട്ടി കുറയ്ക്കുന്ന നടപടി ശരിയല്ലന്ന് കര്‍ണ്ണാടക കെ.പി.സി.സി പ്രസിഡന്റ്

April 7, 2020

കര്‍ണ്ണാടക: ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വേതനം വെട്ടികുറയ്ക്കുന്ന പ്രേരണ ഒട്ടും ശരിയല്ലന്ന് കര്‍ണ്ണാടകയുടെ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരം നടപടി യോജിച്ചതല്ല. സര്‍ക്കാരിന്റെ ഇത്തരം നടപടി നിര്‍ത്തിവെക്കണമെന്നും …

സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് തെലുങ്കാന സർക്കാർ

March 31, 2020

ഹൈദരാബാദ് മാർച്ച്‌ 31: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ തെലുങ്കാനയിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പകുതിയാക്കി. മുഴുവൻ ജീവനക്കാരുടെ ശമ്പളം 50 ശതമാനം തെലുങ്കാന സർക്കാർ വെട്ടികുറച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തെലുങ്കാന സർക്കാർ ശമ്പളം വെട്ടിക്കുറച്ചത്. ജനപ്രതിനിധികളുടെ …

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

December 28, 2019

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 …

ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ‘ആത്മഹത്യാസമര’വുമായി അധ്യാപകര്‍

November 28, 2019

കാസര്‍കോട് നവംബര്‍ 28: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്ന പ്രധാനവേദിക്ക് പുറത്ത് സമരവുമായി അധ്യാപകര്‍. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന വിവിധ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളിലെ അധ്യാപകരാണ് സമരവുമായി കാഞ്ഞങ്ങാട്ടെ പ്രധാനവേദിക്ക് പുറത്തെത്തിയത്. പ്രതീകാത്മകമായി ‘ആത്മഹത്യാസമര’മെന്നും ‘ഭിക്ഷാടനസമര’മെന്നുള്ള ബാനറുകള്‍ ഉയര്‍ത്തി …