കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. . കണ്ണൂര്‍ മൊകേരിയില്‍ ഇന്നു (മാർച്ച് 2) രാവിലെയാണ് സംഭവം. .ശ്രീധരന്‍ (75) ആണ് കൊല്ലപ്പെട്ടത്. ശ്രീധരനെ കൊലപ്പെടുത്തിയ കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ പറഞ്ഞു. …
കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു Read More