കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം

June 10, 2021

ന്യൂഡൽഹി: കുഴൽപ്പണ – കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ആരോപണങ്ങളെ രാഷട്രീയമായും നിയമപരമായും നേരിടുമെന്ന് പാർടി കേന്ദ്ര നേതൃത്വം 10/06/21 വ്യാഴാഴ്ച വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് …

കൊടകര കുഴല്‍പ്പണ കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു, ഇ ഡി യുടെ നീക്കം ഹൈക്കോടതി ഇടപെടലിനു തൊട്ടുപിന്നാലെ

June 4, 2021

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് 04/06/21 വെളളിയാഴ്ച ഇഡി അന്വേഷണം ആരംഭിക്കുന്നത്. പൊലീസില്‍ നിന്ന് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി കേസിന്റെ അന്വേഷണ വിവരങ്ങള്‍ പരിശോധിച്ചു. …

കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് സോണിയാഗാന്ധി

May 10, 2021

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തിരിച്ചടി ഗൗരവമായി കാണണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി …

പത്തനംതിട്ട: ജില്ലയില്‍ വോട്ടെണ്ണല്‍ നിരീക്ഷകരെ നിയമിച്ചു

April 29, 2021

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി കൗണ്ടിംഗ് നിരീക്ഷകരെ നിയമിച്ചു. വോട്ടെണ്ണല്‍ വിലയിരുത്തി ക്രമക്കേട് കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് കൗണ്ടിംഗ് നിരീക്ഷകരുടെ ദൗത്യം. നിയോജക മണ്ഡലം, നിരീക്ഷകന്‍ എന്നീ ക്രമത്തില്‍ ചുവടെ:- തിരുവല്ല …

ഒറ്റ വർഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയായതായി റിപ്പോര്‍ട്ട്, ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 45 വർഷം മുൻപത്തെ അവസ്ഥയിൽ

April 23, 2021

ന്യൂഡല്‍ഹി: ഒറ്റവര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. ഒരു വര്‍ഷം മുൻപ് 6 കോടിയായിരുന്നു രാജ്യത്തെ ദരിദ്രരുടെ എണ്ണം എങ്കിൽ കൊവിഡ് ബാധിച്ച ഒറ്റ വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം 13.4 കോടിയായി ഉയര്‍ന്നു. അമേരിക്ക ആസ്ഥാനമായി …

തിരുവനന്തപുരം: പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം: ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി

April 22, 2021

തിരുവനന്തപുരം: കോവിഡ് രണ്ടാംഘട്ട വ്യാപന പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതിവിവരങ്ങൾ ക്രോഡീകരിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പഞ്ചായത്ത് ഡയറക്ടറേറ്റിൽ വാർ റൂം പ്രവർത്തിക്കും. ഇതിലേക്ക് ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി.കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറേറ്റിലെ മുഴുവൻ പ്രവർത്തനങ്ങളുടെയും ചുമതലയും റിപ്പോർട്ടുകൾ …

തിരുവനന്തപുരം: സ്‌കൂളുകളിലെ ബാലസൗഹൃദ ചിത്രങ്ങൾ നശിപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു

April 15, 2021

തിരുവനന്തപുരം: സ്‌കുളുകളിലെ തിരഞ്ഞെടുപ്പ് ബോധവൽക്കരണ പോസ്റ്ററുകൾ നീക്കം ചെയ്തപ്പോൾ കുട്ടികളുടെ പാഠ്യഭാഗങ്ങൾ, ബാലസൗഹൃദ ചിത്രങ്ങൾ, കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ എന്നിവ അടങ്ങിയ പോസ്റ്ററുകളിൽ കേടുവരുത്തിയതിൽ ബാലാവകാശ കമ്മീഷൻ സ്വേമേധയാ കേസ്സെടുത്തു. കേടുപാടുകൾ സംഭവിച്ച ചിത്രങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കമ്മീഷൻ …

എസ്.എസ്.എല്‍.സി പരീക്ഷ: പത്തനംതിട്ട ജില്ലയില്‍ ഒരുക്കങ്ങങ്ങള്‍ പൂര്‍ത്തിയായി

March 31, 2021

പത്തനംതിട്ട: ജില്ലയിലെ ഈ വര്‍ഷത്തെ എസ്.എസ് എല്‍.സി പരീക്ഷ നടത്തിപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏപ്രില്‍ എട്ട് മുതല്‍ 28 വരെ നടക്കുന്ന പരീക്ഷയില്‍ 10369 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 5401 ആണ്‍കുട്ടികളും 4968 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ …

ആകാശ ദുരന്തത്തിൽ നിന്ന് കൊച്ചി രക്ഷപെട്ടത് തലനാരിഴയ്ക്ക് , ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എയര്‍ ആക്‌സിഡന്റ്​ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

March 19, 2021

കൊച്ചി: ഒരു വൻദുരന്തത്തിൽ നിന്ന് കൊച്ചി നഗരം രക്ഷപെട്ടത് തലനാരിഴയ്ക്ക്. 2020 ആഗസ്റ്റ് 28ന് കൊച്ചിക്ക്​ മുകളില്‍ സ്​പൈസ്​ ജെറ്റിന്റെയും ഖത്തര്‍ എയര്‍വേഴ്സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്ന്​ ഒഴിവായത്​ കഷ്ടിച്ച് 30 സെക്കന്‍ഡുകളുടെ വ്യത്യാസത്തിലെന്ന് റിപ്പോര്‍ട്ട്. സംഭവം അന്വേഷിച്ച എയര്‍ ആക്‌സിഡന്റ്​ ഇന്‍വെസ്റ്റിഗേഷന്‍ …

കേരളത്തിലെ കോവിഡ് 19 വ്യാപനത്തെയും ഫലപ്രദമായ നിയന്ത്രണ മാർഗത്തേയും പറ്റിയുള്ള പഠന റിപ്പോർട്ട് പ്രകാശനം

November 25, 2020

കൊച്ചി : കേരളത്തിലെ കോവിഡ് 19 വ്യാപനത്തെയും ഫലപ്രദമായ നിയന്ത്രണ മാർഗത്തേയും പറ്റിയുള്ള പഠന റിപ്പോർട്ട് കേരള നിഴൽ മന്ത്രിസഭ പ്രകാശനം ചെയ്യും. 25- 11- 2020, ബുധനാഴ്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഐ എം എ യുടെ മുൻ പ്രസിഡൻറും …