ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി

November 21, 2019

ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ് …

പട്ടിണി പെരുകുന്നുവെന്ന് കണക്ക്: എന്‍എസ്ഒ റിപ്പോര്‍ട്ട് തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

November 16, 2019

ന്യൂഡല്‍ഹി നവംബര്‍ 16: സാമ്പത്തിക മാന്ദ്യം ഗ്രാമങ്ങളെ അപകടകരമായ രീതിയില്‍ ബാധിക്കുന്നുവെന്നും ദാരിദ്യം പെരുകുന്നുവെന്നുമുള്ള സൂചനയാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിയത്. പട്ടിണി പെരുകുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തന്നെ പ്രസിദ്ധീകരിക്കണ്ടെന്നാണ് തീരുമാനം. ഗ്രാമങ്ങളില്‍ ജനങ്ങളുടെ ചെലവഴിക്കല്‍ …

2020നുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

November 14, 2019

ബംഗളൂരു നവംബര്‍ 14: 2020 നവംബറിനുള്ളില്‍ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപിക്കാന്‍ ഇസ്രാ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി ഐഎസ്ആര്‍ഒ മൂന്ന് സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ദൗത്യത്തില്‍ ലാന്‍ഡറും റോവറും മാത്രമാണ് ഉണ്ടാകുകയെന്നാണ് സൂചന. ചൊവ്വാഴ്ച …

ഇന്ത്യ വ്യാപാര സൗഹൃദ രാജ്യമാകുന്നതിന് ഇനിയും ഏറെ മുന്നോട്ട് പോകണമെന്ന് വേള്‍ഡ് ബാങ്ക്

October 24, 2019

ന്യൂഡൽഹി ഒക്ടോബർ 24: ലോക ബാങ്കിന്റെ ബിസിനസ്സ് പട്ടികയിൽ 14 സ്ഥാനങ്ങൾ ഉയർന്ന് ഇന്ത്യ 63-ാം സ്ഥാനത്തെത്തി. പട്ടികയിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മുൻ റാങ്കിംഗിൽ 190 രാജ്യങ്ങളിൽ രാജ്യം 77 ആം സ്ഥാനത്താണെന്ന് ലോക ബാങ്ക് റിപ്പോർട്ട്. …