തുറമുഖം ഡിസംബര്‍ 22 ന് തിയേറ്ററുകളില്‍

November 13, 2022

സെന്‍സര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ശേഷം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം നിരവധി തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടി വന്ന ചിത്രമാണ്നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം .നിമിഷ സജയനാണ് നായികയായി എത്തുന്നത് ചിത്രംഡിസംബര്‍ 22ന് തിയേറ്ററുകളിലെത്തും. ചില ഇടപാടുകള്‍ …

സാറ്റർഡേ നൈറ്റ് തിയേറ്ററിൽ

November 4, 2022

റൊഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് നിവിന്‍ പോളി മുഖ്യ വേഷത്തിലെത്തുന്ന ‘സാറ്റര്‍ഡേ നൈറ്റ്സ്’ നവംബർ 4 ന് തിയറ്ററുകളിലെത്തുകയാണ്.ഫണ്‍ എന്റര്‍ടെയ്നര്‍ സ്വഭാവത്തിലുള്ള ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് നിര്‍മിക്കുന്നത്. ദുബായ്‌, ബെംഗളൂര്‍, മൈസൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. …

മോൺസ്റ്ററും പടവെട്ടും 21 ന്

October 6, 2022

മോഹന്‍ലാലിന്റെ മോണ്‍സ്റ്റര്‍ നിവിന്‍പോളിയുടെ പടവെട്ട് എന്നീ ചിത്രങ്ങൾ ഒന്നിച്ചെത്തുന്നു. ഒക്ടോബര്‍ 21 നാണ് ഈ രണ്ട് ചിത്രങ്ങളും റിലീസ് ചെയ്യുന്നത്. മഹാവീര്യര്‍ക്കുശേഷം തിയേറ്റര്‍ റിലീസായി എത്തുന്ന നിവിന്‍പോളി ചിത്രമാണ് പടവെട്ട് .പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന്‍ വൈശാഖും ഒരുമിക്കുന്ന ചിത്രമാണ് മോൺസ്റ്റർ .ആറാട്ടിനുശേഷം …

പടവെട്ടിന്റെ പുതിയ അപ്ഡേറ്റുമായി അണിയറ പ്രവർത്തകർ

September 2, 2022

നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. നിവിൻ പോളി നായകനാവുന്ന ഈ ചിത്രത്തിന്റഏറ്റവും പുതിയ വിവരം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ചിത്രത്തിന്റെ ടീസര്‍ 03/09/2022 റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. 02/09/2022 വെള്ളിയാഴ്ച രാത്രി 7.30 നാകും ടീസര്‍ …

സാറ്റർഡെ നൈറ്റ്സ് – റോഷൻ ആൻഡ്രൂസ്, നിവിൻ പോളി ചിത്രം

July 19, 2022

കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി എടുക്കുന്ന ചിത്രമാണ് സാറ്റർഡെ നൈറ്റ്സ് . അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ തീരുമാനിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഉടന്‍ പുറത്തുവിടുമെന്നാണ് …

ആക്ഷൻ ഹീറോ ബിജു – രണ്ടാo ഭാഗം വരുന്നു

June 26, 2022

എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒരുമിച്ച ബോക്സോഫീസിൽ ഹിറ്റാക്കിയ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ട്രോളുകളിൽ നിറഞ്ഞു നില്‍ക്കുന്നു ഈ ചിത്രം . ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിവിന്‍.ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യത …

പടവെട്ടിന്റെ ചിത്രീകരണം പൂർത്തിയായി

March 16, 2022

നിവിന്‍ പോളി നായകനും അദിധി ബാലൻ നായികയും ആയെത്തുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സണ്ണി വെയ്ന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് പടവെട്ട് . ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, …

പടവെട്ടിന്റെ സെക്കൻഡ് ലുക്ക് പുറത്ത്

October 21, 2021

ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന എന്ന ചിത്രമാണ് പടവെട്ട് . നിവിൻ പോളി നായകനാകുന്ന ഈ ചിത്രം ആദ്യമായി മഞ്ജുവാര്യരും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തിൻറെ സെക്കൻഡ് പോസ്റ്റർ പുറത്തുവിട്ടു. മനുഷ്യൻ ഉള്ളിടത്തോളം കാലം സംഘർഷവും പോരാട്ടവും അതിജീവനവും …

നിവിന്‍റെ ‘കനകം കാമിനി കലഹം’ ഒടിടി റിലീസിന്

October 15, 2021

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’ . കഴിഞ്ഞ ദിവസം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യം ശരിവയ്ക്കുകയാണ് നിവിൻ പോളിയും അണിയറ പ്രവർത്തകരും. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ …

സൈമ പുരസ്കാര വേദിയിൽ ശ്രദ്ധേയനായി യുവ നായകൻ നിവിൻ പോളി

September 21, 2021

ഹൈദരാബാദ്: നിവിൻ പോളിയെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോൻ .ഈ ചിത്രത്തിലെ അഭിനയത്തിന് 2019 ലെ മികച്ച നടനുള്ള സൈമ പുരസ്കാരം നിവിൻ പോളി കരസ്ഥമാക്കി. സൈമാ പുരസ്കാര വേദിയിൽ നിറ സാന്നിധ്യവും ശ്രദ്ധേയനുമായ യുവനായകൻ നിവിൻ പോളിയുടെ …