മുണ്ടുടുത്ത് എത്തിയപ്പോള്‍ ഇറക്കിവിട്ടു; വിരാട് കോഹ്‌ലിയുടെ റസ്റ്റോറന്റിനെതിരെ ആരോപണവുമായി യുവാവ്

December 6, 2023

മുംബൈ: മുണ്ടും ഷര്‍ട്ടും ധരിച്ച് റസ്റ്റോറന്റില്‍ പ്രവേശിക്കവെ കയറാന്‍ സമ്മതിക്കാതെ ഇറക്കിവിട്ടുവെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഉടമസ്ഥതയിലുളള ജുഹുവിലെ വണ്‍ 8 കമ്യൂണ്‍ എന്ന റസ്റ്റോറന്റിനെതിരെയാണ് ആരോപണം. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവാവ് …

രാമക്ഷേത്ര ഉദ്ഘാടന വേളയിൽ അയോധ്യയിലേക്ക് 36 ട്രെയിനുകൾ ഏർപ്പാടാക്കും: പ്രവീൺ ദാരേക്കർ.

December 3, 2023

മുംബൈ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന വേളയിൽ നഗരത്തിലെ 36 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും അയോധ്യയിലേക്ക് ഒരു ട്രെയിൻ എന്ന കണക്കിൽ ഏർപ്പാടാക്കാന്‍ മുംബൈ ബിജെപി പദ്ധതിയിടുന്നതായി മുതിർന്ന ബിജെപി നേതാവ് പ്രവീൺ ദാരേക്കർ. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), വിശ്വഹിന്ദു പരിഷത്ത് …

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; കേരളത്തിൽ നിന്ന് ഒരാൾകൂടി കസ്റ്റഡിയിൽ

November 25, 2023

മുംബൈ വിമാനത്താവളം ബോംബ് ഉപയോഗിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കേരളത്തിൽ നിന്ന് ഒരാളെ കൂടി എ.ടി.എസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിനെയാണ് (23) കസ്റ്റഡിയിലെടുത്തത്. ഷെയർ മാർക്കറ്റിൽ ഓൺലൈൻ വ്യാപാരം ചെയ്യുന്നയാളാണ്‌ ഫെബിൻ. സംഭവത്തിൽ ഇന്നലെ അമീൻ എന്നയാളെ തിരുവനന്തപുരത്തു …

റ​ൺ​മ​ല​യ്ക്ക് മു​ന്നി​ൽ ക​ടു​വ​ക​ൾ വീ​ണു

October 25, 2023

മും​ബൈ: ക്വി​ന്‍റ​ൺ ഡീ​കോ​ക്കി​ന്‍റെ സെ​ഞ്ചു​റി ക​രു​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ 149 റ​ൺ​സി​ന് ത​ക​ർ​ത്ത് ദ​ക്ഷി​ണാ​ഫ്രി​ക്ക. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ്ചെ​യ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്വി​ന്‍റ​ൺ ഡീ​കോ​ക്ക് (174) സെ​ഞ്ചു​റി​യു​ടേ​യും ഹെ​ൻ​റി​ച്ച് ക്ലാ​സ​ൻ (90), എ​യ്ഡ​ൻ മാ​ക്രം (60) അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​ടേ​യും ക​രു​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ …

ദീപാവലിയുടെ ആഘോഷവേളയിൽ രാജ്യത്തിന് ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ

October 13, 2023

മുംബൈ: പുതിയ ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി ദീപാവലിയോടനുബന്ധിച്ച് നാടിന് സമർപ്പിച്ചേക്കും. ദീപാവലി ആഘോഷത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ റൂട്ടുകളിലായി ഒമ്പത് വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇതിൽ മൂന്ന് അതിവേഗ ട്രെയിനുകൾ സെൻട്രൽ റെയിൽവേ ശൃംഖലയിൽ നിന്നും …

കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം

October 12, 2023

മുംബൈ: കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. ദര്‍ശിനി സലിയന്‍ ആണ് മരിച്ചത്. മുംബൈയിലെ വിരാര്‍ വെസ്റ്റിലെ ഫ്ലാറ്റിലാണ് സംഭവം ഉണ്ടായത്. കുട്ടി ഫ്ളാറ്റിലെ കിടപ്പുമുറിയുടെ ജനാലയിലൂടെ താഴെ വീണതെന്ന് പോലീസ് പറഞ്ഞു. മാതാപിതാക്കൾ കുട്ടിയുടെ കണ്ണുകൾ …

യുഎഇയില്‍ നിന്നും മുംബൈയ്ക്കൊരു ട്രെയിന്‍:

October 12, 2023

യാത്രാസമയം വിമാനത്തേക്കാള്‍ കുറവ്, ലക്ഷ്യം വേറേയുംഇന്ത്യ- യുഎഇ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു. യുഎഇയിലെ ഫുജൈറ നഗരത്തേയും മുംബൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കടലിന് അടിയിലൂടെയുള്ള ട്രെയിന്‍ പദ്ധതി ലോകത്തെ തന്നെ ഏറ്റവും വലിയ എഞ്ചിനീയറിങ് വിസ്മയമായി …

സൈബർ തട്ടിപ്പ്; നടൻ അഫ്താബ് ശിവ്ദാസനിക്ക് നഷ്ടമായത് ഒന്നര ലക്ഷം

October 11, 2023

മുംബൈ: ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി സൈബർ തട്ടിപ്പിന് ഇരയായി. നടന് ഒന്നരലക്ഷം രൂപ നഷ്ടമായി. ഫോണിൽ വന്ന ലിങ്കിൽ ഒരു ലിങ്ക് ക്ലിക് ചെയ്തതോടെയാണ് നടന് പണം നഷ്ടമായത്. സംഭവത്തിൽ നടൻ നൽകിയ പരാതിയിൽ ബാന്ദ്ര പൊലീസ് കേസ് രജിസ്റ്റർ …

പന്ത്രണ്ടായിരം കോടി എവിടെ? 2000 മാറാൻ കേരളത്തിൽ ഇനി ഒരേ ഒരു വഴി മാത്രം

October 9, 2023

കള്ളപ്പണത്തിന്റെ അന്തകനാകുമെന്ന പ്രഖ്യാപനത്തോടെയെത്തിയ 2000 രൂപ നോട്ടാണ് അകാല ചരമമടഞ്ഞ് വിടവാങ്ങുന്നത്മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് …

മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു; 6 മരണം, 40 ലേറെ പേർക്ക് പൊള്ളലേറ്റു

October 6, 2023

മുബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് 6 മരണം. പൊള്ളലേറ്റ 40 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മുംബൈ ഗോരേഗാവിൽ 7 നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.