കർഷക സമരം, ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണെന്ന് പ്രധാനമന്ത്രി, കേരളത്തിലെ ഇടതുപക്ഷം പഞ്ചാബിൽ പോയി രാഷ്ട്രീയം കളിക്കുന്നുവെന്ന് മോദി

December 25, 2020

ന്യൂഡല്‍ഹി: കർഷക സമരത്തിൽ ഇടതുപക്ഷത്തെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്‌മെന്റാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച (25/12/20) ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ …

മോദിയും സിഖുസമുദായവും: രണ്ട് കോടി ഇ മെയില്‍ അയച്ച് ഐആര്‍സിടിസി

December 15, 2020

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ മോദിയും സിഖുസമുദായവും തമ്മിലുള്ള ബന്ധം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഐആര്‍സിടിസി തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അയച്ചത് രണ്ട് കോടിയോളം ഇ മെയില്‍ സന്ദേശങ്ങള്‍. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ആശയ വിനിമയത്തിന്റെ ഭാഗമായാണ് ഇ മെയില്‍ അയച്ചതെന്നാണ് റെയില്‍വേ വൃത്തങ്ങളുടെ …

82 കാരി ഷഹീൻബാഗിലെ ദാദി ലോകത്തെ നൂറുപേരുടെ പട്ടികയിൽ. ഒപ്പം ട്രംപും മോദിയും കമല ഹാരിസും

September 23, 2020

ന്യൂ ഡൽഹി: 2020ല്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഇടം പിടിച്ച് ഷഹീൻ ബാഗ് ​സമരനായിക ബിൽകീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഷഹീൻബാഗിലെ ദാദി എന്നറിയപ്പെട്ട ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്. “ഈ രാജ്യത്തിലെ, ലോകത്തിലെ …

മോദി നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ ന​ട്ടം​തി​രി​യു​ന്നു – രാഹുൽ ഗാന്ധി

September 2, 2020

ന്യൂഡൽഹി: മോദി നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ ന​ട്ടം​തി​രി​യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഇത് സാധൂകരിക്കുന്ന ആ​റ് പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാണ് രാ​ഹു​ൽ ഗാന്ധിയുടെ വി​മ​ർ​ശ​നം. ട്വി​റ്റ​റി​ലൂ​ടെയാണ് എണ്ണിയെണ്ണി പറഞ്ഞത് രാ​ഹു​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജി​ഡി​പി വ​ള​ർ​ച്ച നെ​ഗ​റ്റീ​വ് …

ഇന്ത്യാ-ചൈന വിഷയം വൈകാരികമായി കൈകാര്യം ചെയ്യുന്നത് മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണം കമല്‍ഹാസന്‍

June 23, 2020

ന്യൂഡല്‍ഹി: പൗരന്മാര്‍ ചോദിക്കുന്ന ചോദ്യങ്ങളിലൂടെ സൈന്യത്തിന്റെ മനോവീര്യം ചോരുമെന്നു പറയുന്ന സര്‍ക്കാര്‍ സൈന്യത്തെ അവഹേളിക്കുകയാണെന്നും ഇത്തരത്തില്‍ ഇന്ത്യാ-ചൈന വിഷയം വൈകാരികമായി കൈകാര്യം ചെയ്യുന്ന രീതി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. നമ്മുടെ സൈന്യം ശക്തമാണ്. …

രാത്രികാല കര്‍ഫ്യൂവില്‍ ഇളവുകള്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

June 13, 2020

ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂവില്‍ ഇളവുകള്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ബസുകള്‍, ട്രക്കുകള്‍, അടിയന്തര സേവനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഞ്ചാരം തടയരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കത്തിലൂടെ നിര്‍ദേശം നല്‍കി. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ഏര്‍പ്പെടുത്തിയിരിക്കുന്ന …

ഇന്ത്യ ആവശ്യപ്പെട്ടു; 22 തീവ്രവാദികളെ കൈമാറി മ്യാന്‍മര്‍

May 15, 2020

ഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന 22 നേതാക്കളെ ഇന്ത്യയുടെ ആവശ്യപ്രകാരം മ്യാന്‍മര്‍ കൈമാറി. കാലങ്ങളായി ഇന്ത്യ അന്വേഷിച്ചിരുന്ന തീവ്രവാദ സംഘടനയുടെ നേതാക്കളെയാണ് മ്യാന്‍മര്‍ കൈമാറിയത്. എന്‍എഫ്ഡിബി ആഭ്യന്തര സെക്രട്ടറിയെന്ന് അറിയപ്പെടുന്ന രജന്‍ ഡെയ്മറിയും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. …

ലോക് ഡൗൺ നീട്ടിക്കൊണ്ട് പ്രഖ്യാപനമുണ്ടാകും

April 28, 2020

ന്യൂഡൽഹി : മെയ് മൂന്നാം തീയതി ക്ക് ശേഷവും രാജ്യത്ത് ലോക ടൗൺ നിലനിർത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഈ ആവശ്യം ശക്തമായി ഉയർന്നു. അടച്ചിടലിനെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സഹായവും …

മോദി മുഖ്യമന്ത്രിമാരുമായി ശനിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തും

April 8, 2020

ന്യൂഡല്‍ഹി ഏപ്രിൽ 8: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സ് നടത്തും. ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ യോഗത്തിന് ശേഷമുണ്ടാകും. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. …

കോവിഡ് 19നു എതിരായ യുദ്ധത്തില്‍ എല്ലാവരും സന്നദ്ധരാവണമെന്നറിയിച്ച് ലോകാരോഗ്യദിനത്തില്‍ മോദി

April 7, 2020

ന്യൂഡല്‍ഹി : ലോകാരോഗ്യദിനത്തില്‍ കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും സന്നദ്ധരാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി എല്ലാവരോടും ആഹ്വാനം ചെയ്തു. ‘ഇന്ന് ലോക ആരോഗ്യ ദിനം, ഈ ദിനത്തില്‍ നമ്മുടെ പ്രാര്‍ത്ഥന വേണ്ടപ്പെട്ടവര്‍ക്കു മാത്രമല്ല മറിച്ച് ഡോക്ടര്‍, നേഴ്‌സ്, മെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി …