ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍
മീററ്റ്: മീററ്റില്‍ ബി.ജെ.പി പ്രാദേശിക നേതാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍. ഗോവിന്ദ്പുരിയിലെ വീട്ടിലാണ് ബി.ജെ.പി നേതാവ് നിഷാന്ത് ഗാര്‍ഗിന്റെ മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ഭാര്യ സോണിയയെ കസ്റ്റഡിയിലെടുത്തെന്ന് എസ്എസ്പി രോഹിത് സിംഗ് സജ്വാന്‍ പറഞ്ഞു. നിശാന്ത് ഗാര്‍ഗിന്റെ സഹോദരന്റെ പരാതിയുടെ …