മരടില്‍ വിധി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

January 13, 2020

ന്യൂഡല്‍ഹി ജനുവരി 13: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചിരുന്നു. വിധി നടപ്പാക്കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പദ്ധതികളും കോടതിയെ അറിയിക്കും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ …

മരടില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ നിരോധനാജ്ഞ പ്രഖ്യാപിക്കും

January 10, 2020

കൊച്ചി ജനുവരി 10: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി സുരക്ഷ ശക്തമാക്കി. നാളെ രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാല് വരെ മരടില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. ഫ്ളാറ്റ് പൊളിക്കുന്ന മേഖലയില്‍ ഡ്രോണ്‍ പറത്തുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണ്‍ പറത്തിയാല്‍ …

മരടില്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സമരം

January 9, 2020

കൊച്ചി ജനുവരി 9: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എല്ലാ സജ്ജമായിരിക്കെ കുടിയിറക്കപ്പെട്ട ഫ്ളാറ്റ് ഉടമകള്‍ സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിനിറങ്ങുന്നു. നാല് മാസമായിട്ടും സുപ്രീംകോടതി നിര്‍ദ്ദേശിച്ച 25 ലക്ഷം രൂപ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. നാല് ഫ്ളാറ്റുകളിലായുള്ള 57 കുടുംബങ്ങള്‍ക്കാണ് ഇതുവരെ ഒരുരൂപ …

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി

January 9, 2020

കൊച്ചി ജനുവരി 9: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിക്കാനായി സജ്ജമായി. ജനുവരി 11നും ജനുവരി 12നും പൊളിക്കേണ്ട ഫ്ളാറ്റുകളിലെല്ലാം ഇന്നലെതന്നെ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇതിന് പിന്നാലെ ബ്ലാസ്റ്റിംഗ് ഷെഡുകളുടെയും കണ്‍ട്രോള്‍ റൂമിന്റെയും നിര്‍മ്മാണം ഇന്ന് തുടങ്ങും. …

മരട് ഫ്ളാറ്റ് പൊളിക്കല്‍: അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാന്‍ സാധ്യതയെന്ന് ആശങ്ക

January 9, 2020

കൊച്ചി ജനുവരി 9: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പ്രകൃതിക്ക് വിനയാകുമോയെന്ന ആശങ്കയില്‍ വിദഗ്ദ്ധര്‍. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വെള്ളത്തില്‍ വീഴാനുള്ള സാധ്യതയുണ്ട്. അവശിഷ്ടങ്ങള്‍ കായലില്‍ വീഴാതിരിക്കാന്‍ കിടങ്ങുകള്‍ കുഴിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടകവസ്തുക്കള്‍ സ്ഥാപിക്കുന്നത് തുടരും

January 7, 2020

കൊച്ചി ജനുവരി 7: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനായി സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത് ഇന്നും തുടരും. ജെയിന്‍ കോറല്‍ കോവിലും ആല്‍ഫ സെറീന്‍ ഫ്ളാറ്റിന്റെ ഒരു ടവറിലുമാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നത്. അതേസമയം, ഫ്ളാറ്റുകള്‍ പൊളിക്കുന്നത് പഴയ സമയക്രമം പോലെ വേണമെന്ന് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: പ്രകമ്പന തോത് അളക്കാന്‍ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് ഐഐടി വിദഗ്ധര്‍

January 4, 2020

കൊച്ചി ജനുവരി 4: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കാനായി സ്ഫോടനം നടത്തുമ്പോഴുണ്ടാകുന്ന പ്രകമ്പന തോത് അളക്കാന്‍ പത്തിടങ്ങളില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്ന് ചെന്നൈ ഐഐടിയില്‍ നിന്നെത്തിയ വിദഗ്ധര്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നെത്തിയ സംഘം എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തി. ഡോ എ ഭൂമിനാഥന്റെ …

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്ഫോടന സമയത്തെ പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ഐഐടി സംഘം ഇന്ന് മരടിലേക്ക്

January 4, 2020

കൊച്ചി ജനുവരി 4: മരടില്‍ ഫ്ളാറ്റ് പൊളിക്കാന്‍ സ്ഫോടനം നടക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനത്തെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയില്‍ നിന്നുള്ള സംഘം ഇന്ന് ഉച്ചയോടെ മരടിലെത്തും. തുടര്‍ന്ന് ഇവര്‍ എറണാകുളം സബ് കളക്ടറുമായി ചര്‍ച്ച നടത്തും. ഫ്ളാറ്റുകളില്‍ സ്ഫോടനത്തിനുള്ള സമയക്രമം മാറ്റുന്നത് സംബന്ധിച്ച് അന്തിമതീരുമാനം …

മരട് ഫ്ളാറ്റ് പൊളിക്കല്‍: ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള സാങ്കേതിക സമിതി യോഗം ഇന്ന്

January 3, 2020

കൊച്ചി ജനുവരി 3: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിലെ ക്രമം മാറ്റുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിനായി സാങ്കേതിക സമിതി യോഗം ഇന്ന് രാവിലെ ചേരും. മരട് നഗരസഭയില്‍ സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പരിസരത്തെ ജനവാസം കുറഞ്ഞ ഫ്ളാറ്റ് …

മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി ബാബു

January 1, 2020

കൊച്ചി ജനുവരി 1: മരടിലെ പ്രദേശവാസികളോട് സര്‍ക്കാരിന് അവഗണനയെന്ന് മുന്‍മന്ത്രി കെ ബാബു. പ്രദേശവാസികളുടെ ബുദ്ധിമുട്ട് സര്‍ക്കാര്‍ മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയാല്‍ വീടുകള്‍ പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായി മരടില്‍ നിര്‍മ്മിച്ച …