
മരടില്‍ ഫ്ളാറ്റുകള്‍ക്ക് സമീപമുള്ള കുടുംബങ്ങള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും
കൊച്ചി ഡിസംബര്‍ 30: മരടില്‍ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന ആശങ്ക പരിഹരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ പുതുവത്സരദിനത്തില്‍ പട്ടിണി സമരം നടത്തും. ഫ്ളാറ്റുകളുടെ ചുമരുകള്‍ നീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണു. ഫ്ളാറ്റുകള്‍ പൂര്‍ണ്ണമായും പൊളിച്ചു കഴിയുമ്പോള്‍ കെട്ടിടങ്ങള്‍ക്ക് വലിയ തോതില്‍ …