എറണാകുളം നവംബര്‍ 6: എറണാകുളത്തെ മരട് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് ഉടമകള്‍ക്ക് സാധനകള്‍ നീക്കാന്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ സമയം അനുവദിച്ചു. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സാധനങ്ങള്‍ മാറ്റാന്‍ അനുമതി. ഉടമകള്‍ സാധനങ്ങള്‍ മാറ്റാന്‍...
Read full story
കൊച്ചി നവംബര്‍ 5: എറണാകുളത്ത് അനധികൃത ഫ്ളാറ്റ് പൊളിക്കുന്ന നടപടികള്‍ അധികൃതര്‍ ആരംഭിച്ചു. ഫ്ളാറ്റിലെ പാര്‍ക്കിംഗ് ഏരിയകള്‍ പൊളിച്ച് നീക്കിത്തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ഫ്ളാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. പ്രധാന കെട്ടിടത്തിനോട് ചേര്‍ന്ന പാര്‍ക്കിംഗ് സ്ഥലമാണ് സിമോളിഷന്‍...
Read full story
കൊച്ചി ഒക്ടോബര്‍ 4: എറണാകുളത്തെ മരട് ഫ്ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ക്ക് ഒഴിയാനുള്ള സമയപരിധി അവസാനിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടു മണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് ഒഴിയാനായി അനുവദിച്ചിരുന്ന സമയം. ഒഴിപ്പിക്കേണ്ട 326 ഫ്ളാറ്റുകളില്‍ നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍. 83 കുടുംബങ്ങള്‍...
Read full story