മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അതൃപ്തി അറിയിച്ച് ഹരിത ട്രൈബ്യൂണല്‍

കൊച്ചി ഫെബ്രുവരി 3: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ ഹരിത ട്രൈ ബ്യൂണല്‍ അതൃപ്തി അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് സംസ്ഥാന മേല്‍നോട്ട സമിതി ചെയര്‍മാന്‍ ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന …

മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നതില്‍ അതൃപ്തി അറിയിച്ച് ഹരിത ട്രൈബ്യൂണല്‍ Read More

മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും

കൊച്ചി ജനുവരി 27: മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കി തുടങ്ങും. പ്രദേശവാസികള്‍ക്ക് പൊടിമൂലമുള്ള ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഇത് രാത്രിയില്‍ ആക്കിയത്. ജെയ്ന്‍ കോറല്‍ കോവ്, ഹോളിഫെയ്ത്ത് എച്ച് ടു ഒ എന്നിവയുടെ അവശിഷ്ടങ്ങളാണ് മാറ്റുക. ആലുവ …

മരടില്‍ ഫ്ളാറ്റ് പൊളിച്ച അവശിഷ്ടങ്ങള്‍ ഇന്ന് രാത്രി മുതല്‍ നീക്കും Read More

മരടില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം

കൊച്ചി ജനുവരി 24: മരടില്‍ പൊളിച്ച ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നീക്കാനായി വിദേശ സഹായം. മൂവാറ്റുപുഴയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് എന്ന കമ്പനിയെ നേരത്തെ അവശിഷ്ടങ്ങള്‍ നീക്കാന്‍ തെരഞ്ഞെടുത്തിരുന്നു. കമ്പനിക്കൊപ്പം ഓസ്ട്രിയയില്‍ നിന്നുള്ള രണ്ടംഗ സംഘം മരടില്‍ എത്തിയിട്ടുണ്ട്. ഇതിനായി അഞ്ച് ദിവസത്തിനുള്ളില്‍ റബിള്‍ …

മരടില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ വിദേശ സഹായം Read More

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

ന്യൂഡല്‍ഹി ജനുവരി 13: മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാവാത്ത നടപടിയായിരുന്നുവെന്നും കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച …

ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കിയത് വേദനാജനകമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര Read More

മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍

കൊച്ചി ജനുവരി 13: മരടില്‍ ഫ്ളാറ്റുകള്‍ പൊളിച്ചതിന്ശേഷമുണ്ടായ പൊടി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍. ഇതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷയെ നാട്ടുകാര്‍ ഉപരോധിച്ചു. കുട്ടികള്‍ക്ക് ശ്വാസമുട്ടലടക്കമുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നും രൂക്ഷമായ പൊടി ശല്യം മൂലം വീട്ടിലിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ …

മരടില്‍ പൊടി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭാ അധ്യക്ഷയെ ഉപരോധിച്ച് നാട്ടുകാര്‍ Read More

മരട്: ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണം ഇന്നത്തെ സ്ഫോടനത്തില്‍ തകര്‍ത്തു. രാവിലെ 11.17 ന് എച്ച്ടുഒ ഫ്ളാറ്റും 11.44ന് ആല്‍ഫാ ടവറുകളും നിലംപൊത്തി. അരമണിക്കൂറിനുള്ളില്‍ രണ്ട് സ്ഫോടനങ്ങളും നടന്നു. അവശിഷ്ടങ്ങള്‍ കാര്യമായ തോതില്‍ കായലിലേക്ക് വീണിട്ടില്ലെന്നാണ് …

മരട്: ഇന്നത്തെ സ്ഫോടനങ്ങള്‍ പൂര്‍ത്തിയായി Read More

മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. 16 വീതം നിലകളുള്ള ഇരട്ട ടവറായ ആല്‍ഫ സെറീനും നിലംപൊത്തി. സെക്കന്‍റുകളുടെ വ്യത്യാസത്തിലാണ് ആല്‍ഫ സെറീന്റെ ടവറുകളും തകര്‍ത്തത്. 11.40 ഓടെ ആല്‍ഫ സെറീനിലെ ആദ്യ അലാറാം മുഴങ്ങി. …

മരട്: ആല്‍ഫാ ടവറുകളും തകര്‍ന്നു Read More

മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു

കൊച്ചി ജനുവരി 11: മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് കെട്ടിടം തകര്‍ത്തു. നിയന്ത്രിത സ്ഫോടനത്തില്‍ സുരക്ഷിതമായാണ് ഫ്ളാറ്റ് കെട്ടിടം തകര്‍ത്തത്. മുന്‍പ് നിശ്ചയിച്ചതില്‍ നിന്നും 15 മിനിറ്റ് വൈകിയാണ് കെട്ടിടം തകര്‍ത്തത്. കൃത്യം 11 മണിക്ക് കെട്ടിടം തകര്‍ക്കാനാണ് ആദ്യം നിശ്ചയച്ചിരുന്നത്. …

മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തു Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം

കൊച്ചി ജനുവരി 11: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കുന്നതിനുള്ള ആദ്യ സൈറണ്‍ മുഴങ്ങി. കൃത്യം 10.32നാണ് ആദ്യ സൈറണ്‍ മുഴങ്ങിയത്. രണ്ടാമത്തെത് 10.55നും മൂന്നാമത്തേത് 10.49നു മുഴങ്ങും. സൈറണ്‍ അവസാനിക്കുന്നതോടെ സ്ഫോടനം നടക്കും. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളാണ് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: 11 മണിക്ക് ആദ്യ സ്ഫോടനം Read More