
റിപ്പോര്‍ട്ട്
ലോക്ക്ഡൗണ്‍ കാലത്തും പെരിയാര്‍ തീരങ്ങളില്‍ മലിനീകരണം
By ന്യൂസ് ഡെസ്ക്
•
April 17, 2020
വ്യവസായ കേന്ദ്രമായ ഏലൂരിലെ പെരിയാര്‍ തീരങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്തും മലിനീകരണം കൂടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കറുത്തതും ഇരുമ്പ് കലര്‍ന്നതുമായ നിറങ്ങളിലാണ് പെരിയാര്‍ ഒഴുകുന്നത്. ലോക്ക്ഡൗണ്‍ ലംഘിച്ചും കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. കമ്പനികളില്‍...
Read full story




