
ശ്രദ്ധ നേടുന്ന പുസ്തകം
പ്രഭാകരൻ പുത്തൂർ ഓർമ്മപ്പെട്ടി തുറന്നപ്പോൾ
By ബാബു പുളിമൂട്ടിൽ
•
May 23, 2026
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സാഹിത്യ മേഖലകളിൽ അര നൂറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന പേരാണ് പ്രഭാകരൻ പുത്തൂർ എന്നത്.. കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിരുന്ന കേരള ശബ്ദത്തിൻ്റെ ചീഫ് എഡിറ്റർ എന്നനിലയിൽ സ്വാതന്ത്ര്യാനന്തര തലമുറയിൽ ഏറ്റവും സ്വാധീനമുണ്ടായിരുന്ന...



