ന്യൂഡല്‍ഹി: ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കം. മൂന്നാംഘട്ടത്തിലെ ലോക്ക്ഡൗണില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും ആയിരിക്കും. പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി...
Read full story
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുരുങ്ങുപനി പടരുന്ന പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ മോഡലില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. തിരുനെല്ലി പഞ്ചായത്തിലെ 28 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേര്‍ മരിച്ചു. ഒരാള്‍...
Read full story
റിപ്പോര്‍ട്ട്

തൃശൂര്‍ പൂരം നിശബ്ദമായി തുടങ്ങി അവസാനിച്ചു

By ന്യൂസ് ഡെസ്ക് May 2, 2020
തൃശൂര്‍: ലോകം മുഴുവനുമുള്ള പൂരാരാധകരെ വിഷമത്തിലാഴ്ത്തി തൃശൂര്‍ പൂരം ഈ വര്‍ഷത്തെ ചടങ്ങുകളില്‍ അവസാനിച്ചു. പൂരദിവസത്തെ താന്ത്രീക ചടങ്ങുകള്‍ നടത്തി പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഭക്തരുടെ സാനിധ്യമില്ലാതെ രാവിലെ ആറാട്ട് നടന്നു. ചരിത്രത്തില്‍ ഇതുവരെ പൂരം...
Read full story
ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ 15 പേര്‍ക്കെതിരേ കേസ്. ഇടുക്കി മെഡിക്കല്‍ കോളജിനു മുന്നില്‍ ഡീന്‍ കുര്യാക്കോസ് മെയ് ഒന്നിന് നടത്തിയ ഉപവാസത്തില്‍ ആളുകള്‍...
Read full story
മലപ്പുറം: ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് മലപ്പുറത്ത് അതിഥി തൊഴിലാളികളുടെ പ്രകടനം. ഏപ്രില്‍ 30നു രാവിലെ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിപ്പോകാനുള്ള സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സംഘടിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ കാര്യംപറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും...
Read full story
കാസര്‍ഗോഡ്: ലോക് ഡൗണ്‍ സൗഹൃദങ്ങളെ വേര്‍പിരിച്ചു. ഇഷ്ടമുള്ളവരെ കാണാനും ഒപ്പം സമയം ചെലവഴിക്കാനും കഴിയാതെ വന്ന 16 കാരന്‍ ആത്മഹത്യയില്‍ അഭയം തേടി. എന്‍മകജെ പഞ്ചായത്തിലെ കാട്ടുകുക്കേ കുമാരകൊച്ചി സ്വദേശി സുബാഷിന്റെ മകന്‍ അഭിലാഷാണ്...
Read full story
ന്യൂഡല്‍ഹി: ചെറിയ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ നീട്ടുന്ന നടപടികള്‍ ആരംഭിച്ചു. 2 അല്ലങ്കില്‍ 3 ആഴ്ച ലോക്ക്ഡൗണ്‍ നീട്ടാനുള്ള നടപടികളാണ് തുടങ്ങിയത്. അവശ്യവസ്തുക്കളുടെ കണക്കെടുപ്പ് നടപടികള്‍ തുടങ്ങി....
Read full story
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍തന്നെ സംസ്ഥാനത്ത് റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചന. പ്രായം കൂടിയവര്‍, അര്‍ബുദം, ഹൃദ്രോഗം തുടങ്ങി ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ആണ് കൊറോണ ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍. സമ്പര്‍ക്കമില്ലാതെ വീടുകളില്‍...
Read full story
ന്യൂഡല്‍ഹി: കോറോണ വൈറസിന്റെ വ്യാപനം മുന്‍നിര്‍ത്തി ലോക്ക്ഡൗണ്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ മേയ് പതിനഞ്ച് വരെ തുടരാന്‍ സാധ്യതയുണ്ടെന്ന്് കേന്ദ്രസര്‍ക്കാര്‍ . രോഗവ്യാപനം ഇല്ലാത്ത മേഖലകളില്‍ മെയ് മൂന്നിന് ശേഷം ജില്ലകള്‍ക്കുള്ളിലും നഗരങ്ങള്‍ക്കുള്ളിലും ബസ് സര്‍വീസുകള്‍ അനുവദിക്കുന്ന...
Read full story
റിപ്പോര്‍ട്ട്

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം

By ന്യൂസ് ഡെസ്ക് April 17, 2020
ന്യൂയോര്‍ക്ക് : കൊവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ന്നായ അമേരിക്കയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് തൊഴിലില്ലായ്മ രൂക്ഷം. ഇപ്പോള്‍ അമേരിക്കന്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ നാലാഴ്ചയില്‍ 2.2 കോടി ആളുകളാണ്...
Read full story