റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സംസ്ഥാന സർക്കാർ അറിയിപ്പ്

ഹൈലൈറ്റുകൾ

  • കെഎസ്ആർടിസി നടത്തിപ്പും സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയും സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നു.
  • പദ്ധതിയുടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി.
  • ട്രാൻസ്ജൻഡർ സമൂഹത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തും.
  • കെഎസ്ആർടിസി, കെടിഡിഎഫ്‌സി സ്വത്തുക്കൾ വരുമാനവർധനയ്ക്കായി പ്രയോജനപ്പെടുത്തും.
  • ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യാനുള്ള നടപടികൾ ചർച്ച ചെയ്തു.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *