ഹൈലൈറ്റുകൾ
- പശ്ചിമ ബംഗാൾ നാളെ പദ്ധതിയിൽ ചേരും.
- ധാരണാപത്രം ന്യൂഡൽഹിയിൽ ഒപ്പിടും.
- രാജ്യത്തെ 36-ാമത്തെ സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ ആകും.
- ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും.
- ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ

