ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിനെ തുടര്‍ന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു

ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ കോവിഡ് നിയന്ത്രണങ്ങള്‍ ബിനാനിപുരം പോലീസ് കടുപ്പിച്ചു. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 52.14 ആയതിനെ തുടര്‍ന്നാണ് നടപടി. 16/05/21 ഉച്ചയോടെ കടുങ്ങല്ലൂര്‍ പഞ്ചായത്തിലേക്കുളള പ്രധാന പ്രവേശന വഴികളെല്ലാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഎം ലിബി, …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നിനെ തുടര്‍ന്ന് കടുങ്ങല്ലൂര്‍ പഞ്ചായത്ത് അതിര്‍ത്തികള്‍ അടച്ചു Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു; നിയന്ത്രണം നീട്ടാൻ സാധ്യത

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം നീട്ടാൻ സാധ്യത. കൊവിഡ് രോഗികൾ കൂടുന്ന എറണാകുളം, മലപ്പുറം ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. 14/05/21 വെള്ളിയാഴ്ച രാവിലെയോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6150 ആയി. …

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു; നിയന്ത്രണം നീട്ടാൻ സാധ്യത Read More

സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ എണ്ണ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

ന്യൂഡൽഹി: പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ലോക്ക് ഡൗണ്‍ സമയത്ത് പെട്രോളിയം ആവശ്യവും നിരക്കും രാജ്യാന്തര തലത്തില്‍ കുറഞ്ഞു. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്കെത്തി. ഇറക്കുമതിയില്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് …

സാമ്പത്തിക മേഖല മുന്നോട്ട് പോകാന്‍ എണ്ണ വില ഉയര്‍ത്തുന്നത് ആവശ്യമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി Read More

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80% ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി

ന്യൂഡൽഹി: ലോക് ഡൗൺ കാലത്തെ പുതിയ ഓൺലൈൻ വിദ്യാഭ്യാസ രീതിയുമായി പൊരുത്തപ്പെടാതെ ഉത്തരേന്ത്യയിലെ ഗവൺമെൻ്റ് സ്കൂളുകൾ. ഓക്സ്ഫാം ഇന്ത്യ നടത്തിയ സർവേയാണ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയുടെ പരിതാപാവസ്ഥ പുറത്തു കൊണ്ടുവന്നത്. ബിഹാർ, ഉത്തർപ്രദേശ് , ഒഡീഷ, ഛത്തീസ്ഗഡ് , …

5 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ 80% ഗവൺമെൻ്റ് സ്കൂൾ കുട്ടികളുടെയും പഠനം അവതാളത്തിലായി Read More

തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. കേന്ദ്ര/സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉൾക്കൊള്ളിച്ച് പ്രവർത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകൾ പരമാവധി ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് …

തിരുവനന്തപുരം നഗര പരിധിയിൽ സമ്പൂർണ ലോക്ക്ഡൗൺ തുടരും Read More

തൊഴിലാളികളുടെ ദൗര്‍ലഭ്യം: സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയില്‍

സൂറത്ത്(ഗുജറാത്ത്): കോവിഡ് മഹാമാരി പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സ്വര്‍ണതൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങിയതോടെ സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയിലായി. സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും വ്യാപാരികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. എഴുപത് ശതമാനം തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങിക്കഴിഞ്ഞെന്ന് സൂറത്ത് ജ്വല്ലറി അസോസിയേഷന്‍ സെക്രട്ടറി വിജയ് …

തൊഴിലാളികളുടെ ദൗര്‍ലഭ്യം: സൂറത്തിലെ സ്വര്‍ണവ്യാപാരികള്‍ പ്രതിസന്ധിയില്‍ Read More

സാമ്പത്തികതകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുന്നു, എല്ലാ ജില്ലകളിലും സ്വകാര്യ സ്‌കൂളുകള്‍വിട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രവാഹം

കോട്ടയം: കോവിഡും ലോക്ഡൗണും രണ്ട് പ്രളയവും കേരളത്തിന്റെ സാമ്പത്തികരംഗത്ത് വന്‍ പ്രഭാവം സൃഷ്ടിക്കുന്നു. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക തകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുകയാണ്. ക്ലാസ്മുറികളില്‍നിന്ന് പഠനം ഓണ്‍ലൈനിലേക്ക് മാറിയെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികളുടെ ഒഴുക്കാണ് കാണുന്നത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ഓണ്‍ലൈനില്‍നിന്ന് …

സാമ്പത്തികതകര്‍ച്ച വിദ്യാലയ പ്രവേശനത്തില്‍ പ്രതിഫലിക്കുന്നു, എല്ലാ ജില്ലകളിലും സ്വകാര്യ സ്‌കൂളുകള്‍വിട്ട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് പ്രവാഹം Read More

തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയി, നിരാശനായ ഭര്‍ത്താവ് മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു

മുംബൈ: ലോക്ഡൗണ്‍ മൂലം ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയി, നിരാശനായ ഭര്‍ത്താവ് മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ്(35) മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൈലാഷിന്റെ ഭാര്യ …

തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചു പോയി, നിരാശനായ ഭര്‍ത്താവ് മൂന്നു മക്കളെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തു Read More

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആര്‍.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം

തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ) അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ …

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആര്‍.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം Read More

ലോക്ഡൗണ്‍: മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍; ട്രോളിങ് നിരോധനവുംകൂടി ആവുമ്പോള്‍ സ്ഥിതി ഗുരുതരമാവും

കണ്ണൂര്‍: ലോക്ഡൗണ്‍ മൂലം മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ കഴിയാത്തത് തീരമേഖലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇളവു വരുത്തിയിട്ടുണ്ടെങ്കിലും കണ്ണൂര്‍ റെഡ് സോണ്‍ ആയതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജൂണില്‍ ട്രോളിങ് …

ലോക്ഡൗണ്‍: മത്സ്യതൊഴിലാളികള്‍ പട്ടിണിയില്‍; ട്രോളിങ് നിരോധനവുംകൂടി ആവുമ്പോള്‍ സ്ഥിതി ഗുരുതരമാവും Read More