45കാരനെ 19കാരന്‍ വെട്ടിക്കൊന്നു
റിപ്പോര്‍ട്ട്

45കാരനെ 19കാരന്‍ വെട്ടിക്കൊന്നു

By ന്യൂസ് ഡെസ്ക് March 1, 2025
കൊല്ലം | മണ്‍ട്രോതുരുത്തില്‍ 45കാരനെ 19കാരന്‍ വെട്ടിക്കൊന്നു. കിടപ്പുറം സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. മണ്‍ട്രോതുരുത്ത് സ്വദേശി അമ്പാടിയാണ് വെട്ടികൊലപ്പെടുത്തിയത്. ഇയാള്‍ക്കായി അന്വേഷണം തുടരുന്നു. മദ്യപാനത്തിന് ശേഷമുള്ള വാക്ക് തര്‍ക്കത്തിനിടെയാണ് ആക്രമണം ഫെബ്രുവരി 28 ശനിയാഴ്ച രാത്രി ഒന്‍പത് മണിക്കാണ് സംഭവം....
Read full story
കോട്ടയം: കേരളത്തിൽ മദ്യവിൽപ്പനയും ഉപയോഗവും ഇത്തരത്തിലേക്ക് തുടരുകയാണെങ്കിൽ, അത് സംസ്ഥാനത്തെ ഇല്ലാതാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കോട്ടയം ലൂർദ് ഹാളിൽ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബ്രൂവറിയും കേരളത്തിൽ അനുവദിക്കില്ല. ബ്രൂവറിയല്ല...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ (27.01.2025)മദ്യവില വർദ്ധിക്കും

By ന്യൂസ് ഡെസ്ക് January 27, 2025
.തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർദ്ധന ഇന്ന് (27.01.2025) മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും ഇന്ന്മുതല്‍ വില കൂടും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാൻ മദ്യത്തിന് ഇതോടെ...
Read full story
തിരുവനന്തപുരം: ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ ആളുടെ കമ്പനിക്കാണ് കേരളത്തില്‍ മദ്യനിർമാണശാലയ്ക്കുള്ള അനുമതി സർക്കാർ നല്‍കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് മദ്യ നിർമാണത്തിന് അനുമതി നല്‍കിയുള്ള മന്ത്രിസഭ തീരുമാനത്തിനെതിരേ പ്രതിപക്ഷം കഴിഞ്ഞ ദിവസം ആരോപണം...
Read full story
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മദ്യവിരുദ്ധ കമ്മീഷന്‍റെയും സംയുക്ത സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കും. 2024 26ന് കോട്ടയം ലൂര്‍ദ് ഫൊറോന ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത...
Read full story
റിപ്പോര്‍ട്ട്

40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യംപിടികൂടി

By ന്യൂസ് ഡെസ്ക് December 29, 2024
ഡല്‍ഹി: ബീഹാറിലെ നവാഡയില്‍ 40 ലക്ഷം രൂപ വിലമതിക്കുന്ന അനധികൃത മദ്യം ചാക്കിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.ജാര്‍ഖണ്ഡിലെ ചൗപരനില്‍ നിന്ന് ബിഹാറിലെ മുസാഫര്‍പൂരിലേക്ക് കടത്തുമ്പോള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്മെന്റ് ഒരു ട്രക്ക് തടയുകയും രാജൗലി...
Read full story
പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്ന് മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണത്തിന് പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. .കള്ളപ്പണം ,...
Read full story
പാലക്കാട് : ചെറുപ്പക്കാരെ ശരിയായ ദിശയില്‍ കൊണ്ടുവരിക എന്നതാണ് സ്റ്റേഡിയം, ഓപ്പണ്‍ ജിം തുടങ്ങിയ പദ്ധതികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് . ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം എന്ന പദ്ധതിയുടെ ഭാഗമായി തൃത്താല പട്ടിത്തറ...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പനയ്ക്ക് മാര്‍ഗരേഖയായി. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ച് മണിവരെ മദ്യം ലഭിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ സംസ്ഥാനത്ത് മദ്യവില്‍പന ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ എടുത്തുവേണം മദ്യംവാങ്ങാന്‍ വില്‍പനശാലയിലെത്താന്‍. ടോക്കണുമായി വരുന്ന അഞ്ചുപേരെ മാത്രമേ...
Read full story