മദ്യവില്‍പനയ്ക്ക് മാര്‍ഗരേഖയായി; രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ മദ്യം ലഭിക്കും

May 24, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പനയ്ക്ക് മാര്‍ഗരേഖയായി. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ച് മണിവരെ മദ്യം ലഭിക്കും. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ സംസ്ഥാനത്ത് മദ്യവില്‍പന ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ എടുത്തുവേണം മദ്യംവാങ്ങാന്‍ വില്‍പനശാലയിലെത്താന്‍. ടോക്കണുമായി വരുന്ന അഞ്ചുപേരെ മാത്രമേ …