കോ​​​ഴി​​​ക്കോ​​​ട്:ട്രെ​​​യി​​​ൻ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ‘പോ​​​ൽ’ ആ​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര്‍​ക്കു സു​​​ര​​​ക്ഷ ഒരുക്കി ‘റെ​​​യി​​​ൽ മൈ​​​ത്രി’ സേ​​​വ​​​നം . ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​ടെ ഒ​​​റ്റ​​​യ്ക്കു സ​​​ഞ്ച​​​രി​​​ക്കു​​​ന്ന സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു സു​​​ര​​​ക്ഷി​​​ത​​​യാ​​​ത്ര ഉ​​​റ​​​പ്പു​​​ന​​​ൽ​​​കുന്നതിനായി മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ റെ​​​യി​​​ൽ​​​വേ...
പാലക്കാട് | അനാശാസ്യ കേന്ദ്രം നടത്തിയതിന് ലോഡ്ജ് ഉടമ അറസ്റ്റില്‍. ഷൊര്‍ണൂര്‍ കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂര്‍ നെടിയോടത്ത് വീട്ടില്‍ ബഷീര്‍ (57) ആണ് ഷൊര്‍ണൂര്‍ പോലീസിന്റെ പിടിയിലായത്. ലോഡ്ജ് ഉടമയ്ക്ക്...
കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ...
ഗാസ: ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. പലായനം ചെയ്യപ്പെട്ട പലസ്‌തീനികള്‍ താമസിക്കുകയായിരുന്ന ദക്ഷിണ ഗാസയിലെ സ്‌കൂളിന്‌ നേരെയാണ്‌ റോക്കറ്റ്‌ ആക്രമണം ഉണ്ടായത്‌. ഹമാസിന്റെ കമാന്‍ഡ്‌ സെന്റര്‍ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ...
റിപ്പോര്‍ട്ട്
പാലക്കാട്‌ : നൂറുണക്കിന്‌ ഫയലുകല്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ വനിതാ ജീവനക്കാരുടെ കോല്‍ക്കളിപരിശീലനം. ഔദ്യോഗിക കൃത്യ നിര്‍വഹണം മാറ്റിവച്ചാണ്‌ ഈ കോലുകളി അരങ്ങേറിയത്‌. പാലക്കാട്‌ ജിഎസ്‌ടി ഓഫീസിലെ വനിതാ ജീവനക്കാരാണ്‌ ജോലിസമയത്ത് ഓഫീസില്‍...
അറിയിപ്പുകള്‍
പത്തനംതിട്ട: പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ) ആരംഭിക്കുന്ന സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക്...
റിപ്പോര്‍ട്ട്
മുംബൈ: സ്ത്രീകള്‍ക്ക് മാത്രമായി ബസ് സര്‍വീസ് ഒരുക്കി മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആണ് സ്ത്രീകള്‍ക്ക് മാത്രമായി സര്‍വീസ് ഒരുക്കുന്നത്. നഗരത്തിലെ എഴുപതോളം റൂട്ടുകളിലായി നൂറോളം...
തൊഴിലവസരങ്ങള്‍
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ തസ്തികകളിൽ സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ...
തൊഴിലവസരങ്ങള്‍
തൃശ്ശൂർ: തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എച്ച് എം സി യുടെ കീഴില്‍ ഒരു ടി എം ടി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം), രണ്ട് കാത്ത് ലാബ് ടെക്‌നിഷ്യന്‍ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം സെപ്റ്റംബര്‍...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി മാര്‍ച്ച് 17: നാവികസേനയില്‍ വനിതകള്‍ക്ക് തുല്യ അവകാശം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. പുരുഷ ഉദ്യോഗസ്ഥരെ പോലെ സ്ത്രീകള്‍ക്കും തുല്യത നല്‍കണം. കരസേനയിലും നാവികസേനയിലും സ്ത്രീകള്‍ക്ക് സ്ഥിരം കമ്മീഷന്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ജസ്റ്റിസ്...
റിപ്പോര്‍ട്ട്
കോഴിക്കോട് ഡിസംബര്‍ 30: 'പൊതു ഇടം എന്റേതും' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു 250 സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകള്‍ രാത്രി നടത്തത്തിന്‍റെ ഭാഗമായത്. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി ഡിസംബര്‍ 10: രാജ്യത്ത് ഇപ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം. കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷിനേതാവ് അധീര്‍ രജ്ഞന്‍ ചൗധരിയാണ് മോദിക്കെതിരെ സഭയില്‍ തുറന്നടിച്ചത്. എല്ലാത്തിനെപ്പറ്റിയും സംസാരിക്കുന്ന പ്രധാനമന്ത്രി...