By ന്യൂസ് ഡെസ്ക് July 22, 2023
കൊൽക്കത്ത: പശ്ചിമ ബംഗാളിലും രണ്ട് സ്ത്രീകളെ ആൾക്കൂട്ടം നഗ്നരാക്കി പീഡിപ്പിച്ചിരുന്നുവെന്ന ആരോപണവുമായി ബിജെപി. ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ആൾക്കൂട്ടം സ്ത്രീകളെ ഉപദ്രവിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിട്ടുണ്ട്. പശ്ചിമ...
By ന്യൂസ് ഡെസ്ക് April 4, 2023
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ഘോഷയാത്രകള്‍ക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പേരില്‍ പരസ്പരം പഴിചാരി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും. സ്വന്തം അവകാശവാദങ്ങള്‍ തെളിയിക്കാനായി ഇരുപക്ഷവും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. കൊല്‍ക്കത്തയോടു ചേര്‍ന്നുകിടക്കുന്ന ഹൗറയിലും ഹൂഗ്ലിയിലുമാണു...
By ന്യൂസ് ഡെസ്ക് April 3, 2023
കൊല്‍ക്കത്ത: രാമനവമിയുമായി ബന്ധപ്പെട്ട് ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ഹൗറയില്‍ ബി.ജെ.പി. സംഘടിപ്പിച്ച ശോഭായാത്രയ്ക്കിടെയാണ് 02.04.2023 ഞായറാഴ്ച സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ ബി.ജെ.പി. എം.എല്‍.എ. ബിമന്‍ ഘോഷിനു പരുക്കേറ്റു.ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് ഉള്‍പ്പെടെയുള്ള...
By ന്യൂസ് ഡെസ്ക് January 21, 2023
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കുറിച്ച് അപകീര്‍ത്തികരമായ കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്തതിന് അറസ്റ്റിലായ ജാദവ്പൂര്‍ സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. അംബികേഷ് മഹാപാത്ര 11 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കേസില്‍ കുറ്റവിമുക്തനായി. കേസുമായി ബന്ധപ്പെട്ട്...
By ന്യൂസ് ഡെസ്ക് November 14, 2022
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മന്ത്രി അഖില്‍ ഗിരി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പരാതിയുമായി ബി.ജെ.പി. നേതാക്കള്‍. മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി ഡല്‍ഹിയിലെത്തി മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പി...
By ന്യൂസ് ഡെസ്ക് November 11, 2022
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തുടര്‍ച്ചയായ ആറാം തോല്‍വി. മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളിന് എ.ടി.കെ. മോഹന്‍ ബഗാനാണു നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തിയത്. സ്വന്തം തട്ടകത്തില്‍ 35-ാം മിനിറ്റില്‍...
By ന്യൂസ് ഡെസ്ക് March 15, 2021
കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ ബിജെപി പ്രതിനിധി സംഘം കൊല്‍ക്കത്തയില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു. മമതാ ബാനര്‍ജി ആദ്യം ഇതിനെ ആക്രമണമെന്നാണ് വിശേഷിപ്പിച്ചത്. അപകടമുണ്ടായതിനു...
By ന്യൂസ് ഡെസ്ക് January 31, 2021
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെതിരെ അഴിമതിയാരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്ഡൗൺ കാലത്ത് കേന്ദ്രം നൽകിയ ഭക്ഷ്യധാന്യങ്ങൾ തൃണമൂൽ കോൺഗ്രസ് കൊളളയടിച്ചതായി സ്മൃതി ഇറാനി പറഞ്ഞു. "ലോക് ഡൗൺ സമയത്ത് നഗരങ്ങളിൽ...
By ന്യൂസ് ഡെസ്ക് November 19, 2020
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഓരോ മാസവും രണ്ട് തവണ വച്ച് പശ്ചിമ ബംഗാൾ സന്ദർശിക്കുകയോ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും സംസ്ഥാനത്ത് ചെലവഴിക്കുകയോ ചെയ്യും. ബംഗാളിലെ...
By ന്യൂസ് ഡെസ്ക് November 15, 2020
കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ തലയെടുപ്പുള്ള നടനെന്ന വിശേഷണമുള്ള ഇതിഹാസ താരം സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. കൊല്‍ക്കത്തയിലെ ബെല്ലെ വു ക്ലിനിക്കലായിരുന്നു അന്ത്യം. 15/11/20 ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കൊറോണ സ്ഥിരീകരിച്ചത് മൂലം...