By ന്യൂസ് ഡെസ്ക് November 7, 2020
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം കൊവിഡ് ഭീതിയൊഴിക്കുന്നതോടെ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതു തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം പശ്ചിമ ബംഗാളില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌...
By ന്യൂസ് ഡെസ്ക് October 24, 2020
കൊൽക്കത്ത: ഗൂർഖാ വിഘടനവാദി നേതാവ് ബിമൽ ഗുരുങിനെ പിടികൂടണമെന്ന് ഏറ്റുമുട്ടലിൽ മരിച്ച പൊലീസുകാരന്റെ പിതാവ്. ഗുരുങ്ങിനെ സംഘത്തിന്റെ ആക്രമണത്തിനിടെ കൊല്ലപ്പെട്ട സബ് ഇൻസ്പെക്ടർ അമിതാഭ് മാലിക്കിന്റെ പിതാവാണ് തന്റെ മകന്റെ കൊലയാളിയെ സ്വതന്ത്രമായി വിഹരിക്കാൻ...
By ന്യൂസ് ഡെസ്ക് October 21, 2020
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതി ഉടൻ നടപ്പാക്കുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'പൗരത്വ നിയമ...
By ന്യൂസ് ഡെസ്ക് September 11, 2020
കൊൽക്കട്ട: ബംഗാളിൽ തൃണമൂലിനെയും ബി.ജെ.പി യെയും നേരിടാൻ സി.പി.എമ്മുമായി കൂടുതൽ അടുക്കാനൊരുങ്ങുകയാണ് കോൺഗ്രസ്സ്. പുതിയ പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ അധിർ രഞ്ജൻ ചൗധരി ഇത് വ്യക്തമാക്കിക്കഴിഞ്ഞു. വരുന്ന ബംഗാള്‍ നിയമസഭാ തെരുഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കോന്‍...
By ന്യൂസ് ഡെസ്ക് September 5, 2020
കൊൽക്കത്ത: സെൽഫ് ക്വാറന്റീനിൽ പ്രവേശിച്ച യുവാവിനെ അപ്പാർട്മെന്റിനുള്ളിൽ അയൽവാസി പൂട്ടിയിട്ടു. പശ്ചിമ ബംഗാളിലെ ചിത്രകുടം അപ്പാർട്മെന്റ് നിവാസിയായ സജൽ കാന്തി എന്നയാളെയാണ് പൂട്ടിയിട്ടത്. ക്ലർക്കായി ജോലി നോക്കുന്ന സജലിന്റെ അമ്മയ്ക്ക് ഏതാനും ദിവസങ്ങൾ മുമ്പ്...
By ന്യൂസ് ഡെസ്ക് September 4, 2020
കൊല്‍ക്കത്ത: വ്യാജ നോട്ടടിക്കുന്ന  കുപ്രസിദ്ധ സാമൂഹിക വിരുദ്ധന്‍ എന്‍.ഐ.എയുടെ പിടിയില്‍. ബി.എസ്.എഫിന്റെ സഹായത്തോടെയാണ് പ്രതിയായ ഇനാമുല്‍ ഹക്കിനെ  എന്‍ഐഎ അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള ഇയാളെ നാളെ മാള്‍ഡയിലെ എന്‍.ഐ.എ...