കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ തീരുമാനം

April 5, 2021

ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പാശ്ചാത്ത ലത്തില്‍ കുടകിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ കൂടുതല്‍ വിനോദ സഞ്ചാരികള്‍ കുടകിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഏപ്രില്‍ 20 വരെയാണ് അടച്ചിടുന്നത്. രാജസിംഹാസനം ഉള്‍പ്പെടയുളള …

മുത്തച്ഛന്‍ നോക്കിനില്‍ക്കേ എട്ടുവയസുകാരനെ കടിച്ച് കൊന്നു

March 8, 2021

കുടക്: കര്‍ണാടകയിലെ കുടക് ജില്ലയിലെ ബെല്ലരു ഗ്രാമത്തില്‍ എട്ടുവയസുകാരനെ മുത്തച്ഛന്‍ നോക്കിനില്‍ക്കേ കടുവ കടിച്ചുകൊന്നു. എസ്റ്റേറ്റില്‍ ജോലിയ്ക്കെത്തിയ മുത്തച്ഛന്‍ കാഞ്ചയ്ക്കൊപ്പമാണ് എട്ടുവയസുകാരന്‍ രാമസ്വാമി അവിടെ എത്തിയത്. ഇവര്‍ ജോലി ചെയ്യുന്നത് കുട്ടി നോക്കിയിരിക്കെ കടുവ ആക്രമിക്കുകയായിരുന്നു. കാഞ്ചയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ …

കോവിഡ് 19: കുടകില്‍ നിരോധനാജ്ഞ

March 19, 2020

കുടക് മാര്‍ച്ച് 19: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേരള അതിര്‍ത്തിയായ കുടകിലെ മടിക്കേരിയില്‍ സൗദിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കുടകില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ വയനാട് ജില്ലാ …

പ്രളയം; കുടകില്‍ മഴ കുറഞ്ഞു, ദുരിതാശ്വാസക്യാമ്പുകള്‍ അടച്ചു

August 24, 2019

മടിക്കേരി ആഗസ്റ്റ് 24: കുടക് ജില്ലയില്‍ പ്രളയത്തോടനുബന്ധിച്ച് ആരംഭിച്ച ദുരിതാശ്വാസക്യാമ്പുകള്‍ അടച്ചു. 37 കുടുംബങ്ങളില്‍ നിന്നായി 187 പേര്‍ ക്യാമ്പുകളില്‍ ഉണ്ടായിരുന്നു. വീരാജ്പേട്ട് താലൂക്കിലാണ് പ്രളയത്തില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത്. 14 പേരാണ് ഇത് വരെ മരിച്ചത്. ത്യോറ ഗ്രാമത്തില്‍ 4 പേരെ …

കുടകില്‍ പ്രളയാവസ്ഥ മെച്ചപ്പെടുന്നു; ഉരുള്‍പൊട്ടല്‍ തുടരുന്നു

August 16, 2019

മൈസൂര്‍ ആഗസ്റ്റ് 16: ശക്തമായ പ്രളയത്തില്‍ നിന്ന് കുടക് ജില്ല മെച്ചപ്പെട്ട് വരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ ഈ വര്‍ഷവും കനത്ത നഷ്ടമാണുണ്ടായത്. കഴിഞ്ഞ വര്‍ഷവും പ്രളയത്തിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടമാണുണ്ടായത്. വീടുകള്‍, കൃഷിസ്ഥലങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും കനത്ത നഷ്ടമാണുണ്ടായത്. …