പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഞൊടിയിടയില്‍ പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം

കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോല്‍ ആപ്പ് വഴിയോ തുണ വെബ് പോര്‍ട്ടല്‍ വഴിയോ സ്റ്റേഷനില്‍ പോകാതെ തന്നെ പരാതി നല്‍കാം. പോല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനുശേഷം മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം വേണം പരാതി നല്‍കേണ്ടതെന്ന് കേരള …

പൊലീസ് സ്റ്റേഷനില്‍ പോകാതെ തന്നെ ഞൊടിയിടയില്‍ പരാതി നല്‍കാം; ചെയ്യേണ്ടത് ഇത്രമാത്രം Read More

തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും; ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്

രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതി ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സൻകുട്ടിയെന്ന് പൊലിസ് പറയുന്നു. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസിൽ പ്രതിയായ ഹസ്സൻകുട്ടി തട്ടുകടയിൽ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്. ഗുജറാത്തിലാണ് …

തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും; ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ് Read More

ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു, ലിങ്കില്‍ ക്ലിക്ക് ചെയ്യൂ; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പുമായി കേരളാ പൊലീസ്

ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു എന്നും ലിങ്കില്‍ ക്ലിക്ക് ചെയ്ത് പാന്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുമുള്ള സന്ദേശങ്ങളില്‍ വീഴരുതെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യപ്പെടുകയോ …

ബാങ്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു, ലിങ്കില്‍ ക്ലിക്ക് ചെയ്യൂ; തട്ടിപ്പില്‍ വീഴരുത്, മുന്നറിയിപ്പുമായി കേരളാ പൊലീസ് Read More

ഇക്കാര്യങ്ങള്‍ക്കായി ‘പബ്ലിക് വൈഫൈ’ ഉപയോഗിക്കാതിരിക്കുക’; മുന്നറിയിപ്പുമായി കേരള പൊലീസ്

പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ സംവിധാനം പലര്‍ക്കും പലപ്പോഴായി ഉപകാരപ്രദമായിട്ടുണ്ടാകും. മൊബൈല്‍ ഇന്റര്‍നെറ്റിന് വേഗതയിലാത്തപ്പോഴും വലിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാൻ ഡാറ്റ തികയാതെ വരുന്ന സാഹചര്യങ്ങളിലുമൊക്കെ അത്തരം ഹോട്ട്സ്പോട്ട് സംവിധാനം അനുഗ്രഹമായി മാറാറുണ്ട്.എന്നാല്‍, പബ്ലിക് വൈഫൈ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. …

ഇക്കാര്യങ്ങള്‍ക്കായി ‘പബ്ലിക് വൈഫൈ’ ഉപയോഗിക്കാതിരിക്കുക’; മുന്നറിയിപ്പുമായി കേരള പൊലീസ് Read More

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്

ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി അഭ്യര്‍ത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന …

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ് Read More

അടിയന്തര സേവനങ്ങള്‍ ഇനി 100 ൽ നിന്ന് 112 ലേയ്ക്ക്

അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവൻ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായി പൊലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറി. അടിയന്തരമായി പൊലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ …

അടിയന്തര സേവനങ്ങള്‍ ഇനി 100 ൽ നിന്ന് 112 ലേയ്ക്ക് Read More

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി കേരളാപൊലീസ്

സ്‌ക്രീൻ ഷെയറിംഗ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാപൊലീസ്.അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ ചോർത്താനുള്ള പുതുവഴിയാണ് സ്ക്രീൻ ഷെയർ (സ്‌ക്രീൻ പങ്കുെവക്കൽ) ആപ്ലിക്കേഷനുകൾ എന്ന് കേരളാപൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി . ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികൾ എന്ന വ്യാജേന ഫോൺ ചെയ്യുന്നവർ …

സ്‌ക്രീൻ ഷെയർ ആപ്പുകളിലൂടെ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു; മുന്നറിയിപ്പുമായി കേരളാപൊലീസ് Read More

സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജാഗ്രത; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, ജാഗ്രത മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ ഹാക്കർമാർ സജീവമെന്ന് കേരളാ പൊലീസ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായവരുടെ പേജുകളാണ് ഹാക്കർമാരുടെ ലക്ഷ്യമെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ പിന്നിലുള്ള ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്നും കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഗതമായി അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർ …

സിനിമ താരങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജാഗ്രത; ഹാക്കർമാർ അരങ്ങുവാഴുന്നതായി പൊലീസ്, ജാഗ്രത മുന്നറിയിപ്പ് Read More

ഗൂഗിൾ മാപ്പിനും വഴിതെറ്റിയേക്കാം; കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്.

ഗൂഗിൾ മാപ്പിനും വഴി തെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്ന വാർത്തകൾ. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങൾ കൂടുതലും മൺസൂൺ കാലങ്ങളിലാണ്. മുൻപ് മൈൽ കുറ്റികൾ നോക്കിയും മറ്റ് അടയാളങ്ങൾ പിന്തുടർന്നും വഴി ചോദിച്ചുമായിരുന്നു യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന് …

ഗൂഗിൾ മാപ്പിനും വഴിതെറ്റിയേക്കാം; കേരളാ പോലീസ് നൽകുന്ന മുന്നറിയിപ്പ്. Read More

വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ്

മഴക്കാലത്ത് റോഡ് അപടകടങ്ങൾക്കുള്ള സാധ്യത കൂടുതലായതിനാൽ മുന്‍കരുതലെടുത്താല്‍ യാത്ര സുരക്ഷിതമാക്കാമെന്ന മുന്നറിയിപ്പുമായി കേരളാപൊലീസ്. ഇത് സംബന്ധിച്ച കൃത്യമായ മുൻകരുതലുകളും കേരളപോലീസ്‌ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ വ്യക്തമാക്കി.കൂടാതെ അടിയന്തര സഹായത്തിന് 112 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന അറിയിപ്പും പങ്കുവെച്ചിട്ടുണ്ട്. മഴക്കാലത്ത് …

വേഗം കുറയ്ക്കൂ, അകലം പാലിക്കൂ, അപകടം ഒഴിവാക്കൂ; മുന്നറിയിപ്പുമായി കേരളപൊലീസ് Read More