ഓപ്പറേഷന്‍ ഡി-ഹണ്ട് : 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി ; 234 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി മയക്കുമരന്ന് വില്‍പ്പനയ്ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്നലെ (മാർച്ച് 14, 2025) പ്രത്യേക പരിശോധന നടത്തി. ഈ ഓപ്പറേഷനില്‍ 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, …

ഓപ്പറേഷന്‍ ഡി-ഹണ്ട് : 2,362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി ; 234 പേരെ പൊലീസ് അറസ്റ്റ് ചെയ്തു Read More

കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ ആറുപേര്‍

തിരുവനന്തപുരം |.കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.2025 ജൂണിലാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് …

കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ ആറുപേര്‍ Read More

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ

പത്തനംതിട്ട | ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പോലീസിന്റെ പിടിയില്‍. തണ്ണിത്തോട് മണ്ണീറ ചാങ്ങയില്‍ കിഴക്കതില്‍ വിമല്‍ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനില്‍ മൗണ്ട് സിയോണ്‍ സ്‌കൂളിന് സമീപം അരുവിക്കല്‍ ഹൗസില്‍ സൂരജ് …

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം പിടിയിൽ Read More

കേരളത്തിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി ലഹരി

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളെ മുന്‍പെങ്ങുമില്ലാത്തവിധം ലഹരി പിടികൂടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. . കഴിഞ്ഞ രണ്ടാഴ്ചയായുള്ള പരിശോധനയില്‍ പിടിയിലായവരിൽ ഏറെയും നഗരപരിധിക്കു പുറത്തുനിന്നാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തൃശ്ശൂര്‍ നഗരത്തിന് പുറത്തുനിന്നുമാത്രം രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത്.28 കിലോഗ്രാം കഞ്ചാവ് രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്ത് 1.664 കിലോഗ്രാം എംഡിഎംഎ …

കേരളത്തിലെ ഗ്രാമങ്ങളിൽ പിടിമുറുക്കി ലഹരി Read More

ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎ പിടികൂടി

കൊണ്ടോട്ടി: നെടിയിരുപ്പ് ചിറയില്‍ മുക്കൂടുനിന്ന് കഴിഞ്ഞദിവസം പോലീസ് പിടികൂടിയത് ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്ന് കേസ്. ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎയാണ് മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിക്കിന്റെ വീട്ടില്‍നിന്ന് പിടികൂടിയത്.രണ്ടുവര്‍ഷം മുന്‍പ് വേങ്ങരയില്‍നിന്ന് പിടികൂടിയ 800 ഗ്രാംഎംഡിഎംഎ കേസായിരുന്നു …

ഒമാനില്‍നിന്ന് കാര്‍ഗോ വഴി എത്തിച്ച 1.665 കിലോ എംഡിഎംഎ പിടികൂടി Read More

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി

പത്തനംതിട്ട |തിരുവല്ല / എം ഡി എം എയുമായി യുവാവ് പിടിയിലായി. പോലീസ് രഹസ്യാന്വേഷണ സംഘത്തിന്റെയും ഡാന്‍സാഫ് ടീമിന്റെയും നിരീക്ഷണത്തിലായിരുന്ന യുവാവിനെയാണ് 3.78 ഗ്രാം എം ഡി എം എയുമായ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപ്പുഴ ചുമത്ര കോവൂര്‍ മലയില്‍ …

തിരുവല്ല യിൽ എം ഡി എം എയുമായി യുവാവ് പിടിയിലായി Read More

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ: പ്രതി നേപ്പാളിൽ നിന്ന് പിടിയിൽ

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിലെ പ്രതിയെ നേപ്പാളിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്. കേസിലെ പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവൻ വമ്പറമ്പിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാഖാണ് (72) ചേവായൂർ പോലീസിന്റെ പിടിയിലായത്.2022ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം നടന്നത്. ബാലുശ്ശേരി …

മരുമകനെ കൊല്ലാൻ ക്വട്ടേഷൻ: പ്രതി നേപ്പാളിൽ നിന്ന് പിടിയിൽ Read More

സാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം; ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണവും കള്ളത്തരമാണ് : പി വി. അൻവർ എം.എല്‍.എ

കട്ടപ്പന: സഹകരണ മേഖലയെ സി.പി.എം കോർപ്പറേറ്റ്‌വത്കരിച്ചതിന്റെ ഇരയാണ് സാബുവെന്ന് പി.വി. അൻവർ എം.എല്‍.എ .നിക്ഷേപത്തുക തിരികെ നല്‍കാത്തതിനെ തുടർന്ന് സഹകരണ സൊസൈറ്റിക്ക് മുമ്പില്‍ ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാബുവിന്റെ മരണത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റികള്‍ …

സാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കണം; ഇപ്പോള്‍ നടക്കുന്ന എല്ലാ അന്വേഷണവും കള്ളത്തരമാണ് : പി വി. അൻവർ എം.എല്‍.എ Read More

മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ.

മലപ്പുറം: പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരുമെന്ന്‌ പി.വി. അന്‍വര്‍ എംഎല്‍.എ. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും തെറ്റിധരിപ്പിച്ചിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത്‌ മനസിലാക്കേണ്ടതാണ്‌. മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടേയിരിക്കുകയാണെന്നും പി.വി. അന്‍വര്‍എംഎല്‍.എ പറഞ്ഞു. കേരളത്തിലെ പൊലീസിന്റെ മനോവീര്യം ഉയരുകയാണ്‌.. …

മുഖ്യമന്ത്രിക്ക്‌ ഉപദേശം കൊടുക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‌. പി.വി.അന്‍വര്‍ എംഎല്‍എ. Read More

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് രൂപം നല്‍കി.സംസ്ഥാന തലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലുമാണ് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയത്. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് …

ലോക്സഭ തെരഞ്ഞെടുപ്പ്: സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സംഘം Read More