തിരുവനന്തപുരം: സംസ്ഥാനത്ത് ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടുന്ന ഉത്തരേന്ത്യന്‍ ലോബി സജീവമാകുന്നുവെന്ന് കേരള പൊലീസ്. സ്ത്രീകളെന്ന വ്യാജേന ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയാണ് ഹൈടെക് സംഘം ഇരകളില്‍ നിന്ന് പണം തട്ടുന്നത്. ഇതിനകം നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി....
Read full story
മലപ്പുറം: തീരദേശ മേഖലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനായി താനൂരില്‍ പോലീസ് സേനയെ ശക്തിപ്പെടുത്തുന്നു. ഈ മാസം അവസാനത്തോടെ താനൂരില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറക്കും. കണ്‍ട്രോള്‍ റൂമിലേക്കായി 40 പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കും. താനൂര്‍ പോലീസ് സ്റ്റേഷനോട് അനുബന്ധിച്ചുള്ള സര്‍ക്കിള്‍ ഓഫീസിന്റെ നവീകരണ...
Read full story
പോല്‍ ആപ്പ്: കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണം
റിപ്പോര്‍ട്ട്

പോല്‍ ആപ്പ്: കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണം

By ന്യൂസ് ഡെസ്ക് June 11, 2020
തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരിച്ച പുതിയ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. പോല്‍ ആപ്പ് എന്ന് പേരുള്ള ഈ ആപ്ലിക്കേഷന്‍ ലഭിക്കുന്നതിന് പ്ലേ സ്റ്റോറില്‍ കേരള പോലീസ് എന്ന കീ വേഡ് ഉപയോഗിക്കണ മെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ്...
Read full story
തിരുവനന്തപുരം : കേരളാ പോലീസിനു പുതിയ മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ  ആപ്പില്‍ ലഭ്യമാകുന്ന സംവിധാനമാണ് നിലവില്‍ വന്നത്. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍ആപ്പ്...
Read full story
പാലക്കാട്: ആപല്‍ഘട്ടത്തില്‍ തുണയായ പൊലീസിന് നന്ദിപറയാന്‍ എട്ട് വയസ്സുകാരന്‍ സ്റ്റേഷനില്‍ മാതാവിനൊപ്പം എത്തി. ഓര്‍ക്കാപ്പുറത്ത് കയറിവന്ന അതിഥിയെക്കണ്ട് സ്റ്റേഷനിലുണ്ടായിരുന്നവര്‍ക്കെല്ലാം അതിയായ അദ്ഭുതം. പിന്നെ എല്ലാ മുഖങ്ങളിലും സന്തോഷം. ദിവസങ്ങള്‍ക്കുമുമ്പ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിലെ നായകനായിരുന്നു ആ ബാലന്‍. ഇക്കഴിഞ്ഞ...
Read full story
തിരുവനന്തപുരം ഏപ്രിൽ 27: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഏപ്രിൽ 26, ഞായറാഴ്ച 4130 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 4060 പേരാണ്. 2632 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍...
Read full story