ന്യൂഡൽഹി | ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) വീണ്ടും സംഘർഷാവസ്ഥ. വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വിദ്യാർത്ഥി യൂണിയൻ (JNUSU) പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ക്യാമ്പസിൽ സംഘർഷം ഉടലെടുത്തത്. ക്യാമ്പസിലെ ജാതി വിവേചനം അവസാനിപ്പിക്കുക, രോഹിത് വെമുല ആക്ട് നടപ്പിലാക്കുക,...
Read full story
ന്യൂഡൽഹി∙ ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമല്ലാതാക്കാൻ സമയമായെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഒരു പ്രഫസർ, ഓൺലൈൻ വാർത്താ മാധ്യമമായ ‘ദ് വയറി’നെതിരെ നൽകിയ അപകീർത്തിപ്പെടുത്തൽ കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. 2016ൽ ‘ദ് വയർ’ പ്രസിദ്ധീകരിച്ച...
Read full story
റിപ്പോര്‍ട്ട്

സീതാറാം യെച്ചൂരിക്ക്‌ വിടനല്‍കി രാജ്യം.

By ന്യൂസ് ഡെസ്ക് September 14, 2024
ദില്ലി : എകെജി ഭവനില്‍ നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി നേതാക്കള്‍ യെച്ചൂരിക്ക്‌ ആദരാജ്ഞലി അര്‍പ്പിച്ചു. എകെജി ഭവനില്‍ നിന്ന്‌ വിലാപയാത്രയായിട്ടാണ്‌ മൃതദേഹം എയിംസിലേക്കെത്തിച്ചത്‌. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട്‌ 5 മണിയോടെയാണ്‌ യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന്‌...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും സുരക്ഷാജീവനക്കാരും തമ്മില്‍ സംഘര്‍ഷം. രണ്ടു വര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച വിദ്യാര്‍ഥികളെ സുരക്ഷാ ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നെന്നു എ.ബി.വി.പി. പറഞ്ഞു. ഏതാനും വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. സ്‌കോളര്‍ഷിപ്പ് തുകയെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട...
Read full story
ജെഎൻയു 06/09/2021 തിങ്കളാഴ്ച  മുതൽ തുറക്കുന്നു
റിപ്പോര്‍ട്ട്

ജെഎൻയു 06/09/2021 തിങ്കളാഴ്ച മുതൽ തുറക്കുന്നു

By ന്യൂസ് ഡെസ്ക് September 5, 2021
ന്യൂഡൽഹി: ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല 06/09/2021 തിങ്കളാഴ്ച മുതൽ തുറക്കും. ഘട്ടം ഘട്ടമായാവും ക്ലാസുകൾ തുറക്കുക. ക്യാമ്പസിലെ ഡോക്ടർ ബിആർ അംബേദ്കർ ലൈബ്രറിയും തുറക്കും. ലൈബ്രറി സാനിറ്റൈസ് ചെയ്ത് ഉള്ളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനം ആക്കിയിട്ടുണ്ട്. ഈ വർഷാവസാനത്തിൽ...
Read full story
ദില്ലി: കഴിഞ്ഞ വർഷം ജെഎൻയുവിൽ ഉണ്ടായ സംഘർഷത്തിൽ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോകസഭയിൽ. അക്രമം ഉണ്ടാക്കിയവരെ തിരിച്ചറിയാൻ അന്വേഷണം നടത്തി, പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി രൂപീകരിച്ചിരുന്നു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. .  2020 ജനുവരി 5നാണ്...
Read full story
ന്യൂസല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസ്സില്‍ ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനും ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദല്‍ഹി പൊലീസിന്റെ പുതിയ അനുബന്ധ കുറ്റപത്രം. മുസ്ലീം രാഷ്ട്ര നിർമാണത്തിനു ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇരുവർക്കുമെതിരെ...
Read full story
ന്യൂ ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ഉൾചേർക്കൽ, വൈവിധ്യം, മികവ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നതായി രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ജെഎൻയുവിന്റെ നാലാമത് വാർഷിക ബിരുദദാന ചടങ്ങിനെ ഇന്ന് (18.11.2020) വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ...
Read full story
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കി ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ഉമര്‍ ഖാലിദിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തശേഷം യുഎപിഎ ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു. ഉമര്‍ ഖാലിദിനെ ഇന്ന് ഡല്‍ഹി കോടതിയില്‍...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 4: ജെഎന്‍യുവില്‍ ഹോസ്റ്റര്‍ ഫീസ് വര്‍ദ്ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി അധികൃതര്‍. 12ന് ആരംഭിക്കുന്ന സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് സര്‍ക്കുലര്‍. സര്‍വ്വകലാശാലയിലെ 14 സെന്‍ററുകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അധികൃതരുടെ സര്‍ക്കുലര്‍....
Read full story