ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ, ആയുധങ്ങൾ കണ്ടെടുത്തു

March 24, 2023

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സോപോറിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ പിടിയിൽ. സുരക്ഷാ സേനയുമായി ജമ്മു പൊലീസ് നടത്തിയ സംയുക്ത പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ഇയാളുടെ കൈവശം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഭീകര നീക്കത്തെക്കുറിച്ചുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജമ്മു കശ്മീർ പൊലീസും …

ജമ്മു കശ്മീരിന് 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി

March 21, 2023

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനായി 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള 1.118 ലക്ഷം കോടി രൂപയുടെ ബജറ്റ് ലോക്‌സഭ പാസാക്കി. അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലാണ് കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരിന്റെ ബജറ്റ് ലോക്‌സഭ പാസാക്കിയത്. രാവിലെ സഭ പിരിഞ്ഞ …

പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി

March 18, 2023

ജമ്മുകശ്മീർ: പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. സുരക്ഷാ …

30കാരിയെ കൊന്ന് കഷണങ്ങളാക്കി: മരപ്പണിക്കാരന്‍ അറസ്റ്റില്‍

March 13, 2023

ശ്രീനഗര്‍: ഡല്‍ഹിയില്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി പലയിടത്തും വലിച്ചെറഞ്ഞതിനു സമാനമായ സംഭവം ജമ്മു കശ്മീരിലും. യുവതിയെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മധ്യ കശ്മീരിലെ ബദ്ഗാം ജില്ലയില്‍ യുവാവ് അറസ്റ്റിലായി. ബി.എഡ് വിദ്യാര്‍ഥിനിയായ 30 വയസുകാരിയെ കൊലപ്പെടുത്തിയ …

ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൗമപ്രതിഭാസം; 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

February 4, 2023

ജമ്മുകശ്മീർ : ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടായതിനെത്തുടര്‍ന്ന് 19 കുടുംബങ്ങളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചു. ദോഡ ജില്ലയിലെ തത്രയിലാണ് ഭൗമപ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്തെ 21 കെട്ടിടങ്ങളില്‍ വിള്ളല്‍ ഉണ്ടായി. ഒരു സ്‌കൂളും ആരാധനാലയവും അടക്കമുള്ള കെട്ടിടങ്ങളിലാണ് …

ജമ്മുവിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സുരക്ഷാ സേന വധിച്ചു

December 28, 2022

ജമ്മുകശ്മീർ: ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഒളിവിൽ …

വ്യാജ വാര്‍ത്ത: 22 യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രം

April 6, 2022

ന്യൂഡല്‍ഹി: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ വിലക്കി കേന്ദ്രസര്‍ക്കാര്‍. ഇവയില്‍ നാലെണ്ണം പാകിസ്താനില്‍നിന്നുള്ള ചാനലുകളാണ്.ദേശീയ സുരക്ഷ മുന്‍നിര്‍ത്തി 2021 ലെ ഐടി നിയമപ്രകാരമാണു നടപടിയെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ െസെന്യം, ജമ്മു കശ്മീര്‍ എന്നീ വിഷയങ്ങളില്‍ ഈ …

വൈഷ്ണോ ദേവി ക്ഷേത്രത്തിലെ അപകടം: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കത്രയിലേക്ക് പുറപ്പെട്ടു

January 1, 2022

കത്ര: ജമ്മു കശ്മീരിലെ കത്രയില്‍ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 12 പേര്‍ മരിച്ച സംഭവത്തെക്കുറിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റ്നെന്റ് ഗവര്‍ണര്‍ മേജര്‍ സിന്‍ഹ അന്വേഷണം പ്രഖ്യാപിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി(ആഭ്യന്തരം), എഡിജിപി(ജമ്മു), ഡിവിഷണല്‍ കമ്മീഷണര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്. …

അവന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേനയുടെ വെടിവയ്പില്‍ ഭീകരനെ കൊന്നു

December 12, 2021

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അവന്തിപ്പോരയില്‍ ഭീകരവാദിയെ സുരക്ഷ സേന വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ സുരക്ഷ സേന വെടിവെച്ച് കൊലപ്പെടുത്തിയത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരു ഭീകരനെ സുരക്ഷാസേന വധിച്ചുവെന്നും ഐജി വിജയ് കുമാര്‍ വ്യക്തമാക്കി. സുരക്ഷാ സേന …

ജമ്മുകശ്മീരില്‍ 14 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

August 1, 2021

ജമ്മു: ജമ്മുകശ്മീരിലെ പുല്‍വാമ, ഷോപിയാന്‍, ശ്രീനഗര്‍, അനന്ത്‌നാഗ്, ജമ്മു, ബനിഹല്‍ എന്നിവിടങ്ങളില്‍ പല സംഘങ്ങളായി ഒരേ സമയം 31/07/2021 ശനിയാഴ്ച എന്‍ഐഎ നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ ഐഇഡി പിടികൂടി. കഴിഞ്ഞ ഫെബ്രുവരിയില്‍ ജമ്മു ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് സ്ഫോടക …