ജമ്മുകാശ്മീരിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്തു

September 20, 2020

ന്യൂഡല്‍ഹി: വിജ്ഞാനം, സംരംഭങ്ങൾ, നൂതനാശയം, ശേഷി വികസനം എന്നിവയുടെ കേന്ദ്രമായി ജമ്മുകാശ്മീർ മാറുന്നതാണ് തന്റെ സ്വപ്നമെന്ന് രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്. ദേശീയ വിദ്യാഭ്യാസ നയം ജമ്മുകാശ്മീരിൽ നടപ്പാക്കുന്നത് സംബന്ധിച്ച സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീർ …

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങളില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായി ആഭ്യന്തര സഹമന്ത്രി: ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റമില്ല

September 17, 2020

ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനിടെ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ 176 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നതായും ഇതില്‍ 111 ശ്രമങ്ങള്‍ വിജയിച്ചതായും ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആറുമാസത്തിനിടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി …

ജമ്മുകാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

August 23, 2020

ന്യൂഡെല്‍ഹി: ജമ്മുകാശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതുമായി ബന്ധപ്പെട്ട് ഒരു രാജ്യവും ഒരഭിപ്രായവും പറയേണ്ടതില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പാക്കിസ്ഥാനെ അസ്വസ്ഥമാക്കുന്ന ജമ്മുകാശ്മീര്‍ വിഷയത്തില്‍ എന്തുസഹായവും ചെയ്യുമെന്ന ചൈനയുടെ നിലപാടിനെതിരെയാണ് ഇന്ത്യ മറുപടി നല്‍കിയത്. ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പാക്കിസ്ഥാന്‍ …

ജമ്മുകാശ്മീര്‍ പ്രത്യേക പദവി ദിവാസ്വപ്‌നമെന്ന് ബിജെപി

August 23, 2020

ശ്രീനഗര്‍: ജമ്മുകാശ്മീരിന് അതിന്റെ നഷ്ടമായ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്ന് സംയുക്ത പാര്‍ട്ടികള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ്, പീപ്പി ള്‍സ് കോണ്‍ഫറന്‍സ്, സിപിഎം, ജമ്മുകാശ്മീര്‍, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. എന്നാല്‍ ജമ്മുകാശ്മീരിലെ …

അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു

July 6, 2020

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ സൈന്യത്തിനു നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്. സംഘര്‍ഷത്തില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും മൂന്ന് പാകിസ്താനി പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായും …

ജമ്മു- കശ്മീരില്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നു

June 9, 2020

ശ്രീനഗര്‍: ജമ്മു- കശ്മീരില്‍ ഗ്രാമത്തലവനെ വെടിവെച്ചുകൊന്നു. അനന്ത്നാഗ് ജില്ലയിലെ ലാര്‍ക്കിപോരയിലെ ഗ്രാമമുഖ്യനായ അജയ് പണ്ഡിറ്റ് ആണ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അജയ് പണ്ഡിറ്റിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.

കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ടം ആക്രമിച്ചു; പാതി കത്തിയ മൃതദേഹവുമായി ബന്ധുക്കള്‍ ആംബുലന്‍സില്‍ രക്ഷപ്പെട്ടു

June 3, 2020

ന്യൂഡല്‍ഹി: ജമ്മുവില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ടം ആക്രമിച്ചു. മൃതദേഹം പാതി ദഹിപ്പിച്ചപ്പോഴായിരുന്നു പ്രദേശവാസികള്‍ കല്ലേറും ആക്രമണവും നടത്തിയത്. എതിര്‍പ്പ് രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റി കുടുംബം ശ്മശാനംവിട്ടു. പിന്നീട് മറ്റൊരിടത്തെത്തി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. ജമ്മു …