
Tag: governor




നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: അടുത്ത 23 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിനുള്ള, ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗത്തിനു മന്ത്രിസഭായോഗം അംഗീകാരം നല്‍കി.മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി സര്‍ക്കാരിന്റെ നയംമാത്രം വിശദീകരിച്ചുകൊണ്ടുള്ള നയപ്രഖ്യാപനപ്രസംഗമാണ് ഇക്കുറി മന്ത്രിസഭാ ഉപസമിതി തയാറാക്കിയിരിക്കുന്നത്. അതോടൊപ്പം സാമ്പത്തികമായി കേരളത്തിനെ ഞെരുക്കുന്ന കേന്ദ്രത്തിന്റെ നടപടികളെക്കുറിച്ചുള്ള വിമര്‍ശനവും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. …





