വൈദ്യുതി പോസ്റ്റ് വീണു യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ

June 24, 2022

കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ കെഎസ്ഇബി കരാറുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരാറുകാരനായ ആലിക്കോയ എന്നയാളെയാണ് ബേപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ സംഭവത്തിൽ നരഹത്യക്ക് പോലീസ് കേസെടുത്തിരുന്നു. ബേപ്പൂർ സ്വദേശി അർജുൻ (22) ആണ് വൈദ്യുതി …

റെഡി ടു ‘ചാർജ്’

May 17, 2022

വൈദ്യുതി വാഹനങ്ങളുമായി സഞ്ചരിക്കുമ്പോൾ ബാറ്ററി ചാർജ് തീർന്നാൽ എന്ത് ചെയ്യുമെന്ന ഭയം കൂടാതെ ഇനി യാത്ര ചെയ്യാം. കണ്ണൂരിൽ രണ്ടിടങ്ങളിലായി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും ഇലക്ട്രിക് പോസ്റ്റുകളിൽ 89 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളും ജില്ലയിൽ പ്രവർത്തനമാരംഭിച്ചു.  വളപട്ടണം കെഎസ്ഇബി സ്റ്റേഷനിലും …

തലസ്ഥാനത്ത് വൻ തീപിടിത്തം

January 3, 2022

തിരുവനന്തപുരം: കിളിപ്പാലത്ത് പിആർഎസ് ആശുപത്രിക്ക് സമീപം വൻ തീപിടിത്തം. ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. വൈദ്യതി പോസ്റ്റിൽ നിന്നും വീണ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമെന്ന് കടയുടമ സുൽഫി മാധ്യമങ്ങളോട് പറഞ്ഞു. ആക്രിക്കടയുടെ ഗോഡൗണിലാണ് ആദ്യം …

തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

September 27, 2021

തൃശൂർ: തൃശ്ശൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു. കുണ്ടുകാടിനടുത്ത്‌ പനമ്പിള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ ബാബുവിന്റെ മകൻ ദിലീപ് (25), ചേലക്കര സ്വദേശി കൊട്ടയാട്ടിൽ മുഹമദ്‌കുട്ടിയുടെ മകൻ അഷ്‌കർ (21) എന്നിവരാണ് മരിച്ചത്. കരുവാൻകാട് സ്വദേശികളായ പുതുശ്ശേരി യാക്കോബ്‌ മകൻ ജിസ്മോൻ, …

ആലപ്പുഴ: നൂറുദിന കര്‍മ്മ പദ്ധതി:മാവേലിക്കര പുതിയകാവ്- പള്ളിക്കല്‍ റോഡ് നിര്‍മാണം അവസാനഘട്ടത്തില്‍

September 7, 2021

ആലപ്പുഴ: മാവേലിക്കര നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായുള്ള പുതിയകാവ്- പള്ളിക്കല്‍ റോഡിന്റെ നിര്‍മാണം അവസാനഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന 18.25 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന റോഡിന്റെ 90 ശതമാനം നിര്‍മാണവും പൂര്‍ത്തിയായി. ബി.എം. ആന്‍ഡ് …

വൈദ്യുതി സുരക്ഷ: വൈദ്യുതി ലൈനുകള്‍ക്ക് സമീപം തോട്ടിയോ ഏണിയോ വയ്ക്കരുത്

January 7, 2021

ആലപ്പുഴ: ജില്ലയില്‍ അടുത്ത കാലത്ത് ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ പറിക്കുന്നതിനിടയില്‍ യാദൃച്ഛികമായി വൈദ്യുതി കമ്പിയില്‍ തട്ടി അപകടങ്ങളും മരണവും ഉണ്ടാകുന്നത് കൂടി വരുന്നു. വൈദ്യുത ലൈനുകളുടെ സമീപം ഇരുമ്പിന്റെ  തോട്ടി, ഏണി മറ്റ് വൈദ്യുതി പ്രവഹിക്കുന്ന …

വൈദ്യുതി പോസ്‌റ്റില്‍ നിന്ന് വീണ്‌ ലൈന്‍മാന്‍ മരിച്ചു

December 2, 2020

കോഴിക്കോട്‌: കൂരാച്ചുണ്ട്‌ കൈതക്കൊല്ലിയില്‍ കെഎസ്‌ഇബി പോസറ്റില്‍ നിന്ന്‌ വീണ്‌ ലൈന്‍മാന്‍ മരിച്ചു. ആനമലയില്‍ വീട്ടില്‍ മോഹനന്‍ (52) ആണ്‌ മരിച്ചത്‌. ജോലിക്കിടെ രണ്ടുമണിയോടെയാണ്‌ മോഹനന്‍ പോസറ്റില്‍ നിന്ന് വീണത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 5 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മോഹനന്‍റെ …

ശക്തമായ മഴയില്‍ മരം കടപുഴകിവീണ്‌ ഇലക്ട്രിക്ക്‌ പോസ്‌റ്റുകള്‍ മറിഞ്ഞ്‌ മാര്‍ഗ്ഗ തടസം സൃഷ്ടിച്ചു

September 7, 2020

മങ്കൊമ്പ്: സ്വകാര്യ റിസോര്‍ട്ടിന്‌ സമീപത്തെ ആഞ്ഞിലിമരം കടപുഴകി വീണതിനെ തുടര്‍ന്ന്‌ ഇലക്ട്രിക്ക്‌ പോസ്‌റ്റുകള്‍ മറിഞ്ഞ്‌ വീണ്‌ മാര്‍ഗ്ഗതടസം നേരിട്ടു. ചമ്പക്കുളം മണപ്രയില്‍ കോതറത്തോട്‌ ജട്ടിയിലേക്കുളള വഴിയിലാണ്‌ ഞായറാഴ്ച രാവിലെ (6.9.2020) ശക്തമായ കാറ്റിലും മഴയിലും പെട്ട്‌ രണ്ട്‌ പോസ്‌റ്റുകളും ഇലകട്രിക്ക്‌ കമ്പികളും …

നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസറ്റിലിടിച്ച്‌ യുവാക്കള്‍ക്ക്‌ പരിക്കേറ്റു

September 1, 2020

കൊല്ലം:നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസറ്റിലിടിച്ച്‌ മറിഞ്ഞ്‌ യുവാക്കള്‍ക്ക്‌ പരിക്കേറ്റു. താമരക്കുളം കാനറാ ബാങ്കിന്‌ സമീപം ആഗസ്റ്റ്‌ 30-ന്‌ രാത്രി 9 മണിയോടെയായിരുന്നു അപകടം. തങ്കശേരി സ്വദേശി ഫ്രഡി അലോഷ്യസ്‌, (19), മുണ്ടക്കല്‍ സ്വദേശി അഭിഷേക്‌ പ്രസന്നകുമാര്‍(20), ഊരമ്പളളി സ്വദേശി അശ്വിന്‍ ഡെന്നീസ്‌ …