കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അതിജീവിതയായ പെണ്‍കുട്ടി ചോദ്യംചെയ്യലിനു ഹാജരായി.പത്തു തവണയിലേറെ വിളിപ്പിച്ച ശേഷമാണു പത്തൊന്‍പതുകാരിയായ മോഡല്‍ കഴിഞ്ഞദിവസം പോലീസ് മുമ്പാകെ എത്തിയത്. മൂന്നു യുവാക്കള്‍ക്കെതിരേ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ പെണ്‍കുട്ടി ആവര്‍ത്തിച്ചു.അതേസമയം, ബാറില്‍ ബിയറില്‍ മയക്കുമരുന്നു കലര്‍ത്തി...
Read full story