കൊല്ലം ജില്ലയിലെ റേഷൻ വിതരണം: തർക്കം പരിഹരിച്ചു

July 8, 2022

കൊല്ലം ജില്ലയിൽ കൊല്ലം, പത്തനാപുരം താലൂക്കുകളിൽ കഴിഞ്ഞ രണ്ടു ദിവസമായി റേഷൻ വിതരണത്തിൽ നേരിട്ടിരുന്ന തടസം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പരിഹരിച്ചു. കിളികോല്ലൂർ എൻ.എഫ്.എസ്.എ  ഗോഡൗണിൽ നിന്നും വാതിൽപ്പടി വിതരണം നടത്തിയിരുന്ന കോൺട്രാക്ടർ പുറത്തുള്ള മറ്റു …

റിസ്ക് ആന്റ് കോസ്റ്റ് പ്രകാരം പി.ഡബ്ല്യു.ഡി കരാറുകാരനെ ഒഴിവാക്കി

April 12, 2022

കോഴിക്കോട്: സമയപരിധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തിയാക്കാഞ്ഞ കരാറുകാരനെ ഒഴിവാക്കി. 2020-21 സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ച് പ്രവൃത്തി ആരംഭിച്ച താഴെ തിരുവമ്പാടി -മണ്ടാംകടവ് റോഡ് ആദ്യ റീച്ച് കരാർ എടുത്തിരുന്ന എൻ.കെ സിബി എന്ന പി.ഡബ്ല്യു.ഡി കരാറുകാരനെയാണ് റിസ്ക് …

കരാറുകാരനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

February 4, 2022

കോഴിക്കോട്‌ ; ആദിവാസി കോളനിയിലേക്കുളള റോഡ്‌ നിര്‍മ്മിച്ചതില്‍ അഴിമതിയെന്ന്‌ നാട്ടുകാരുടെ ആരോപണം. കരാറുകാരന്‍ പൊടിമണ്ണില്‍ ടാര്‍ ചെയ്യുക യായിരുന്നെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. കോഴിക്കോട്‌ വിലങ്ങാട്‌ കോളനിയിലേക്കുളള കുറ്റല്ലൂര്‍-പന്നിയേരി റോഡാണ്‌ അശാസ്‌ത്രീയമായി നിര്‍മിച്ചതായി ആരോപിക്കുന്നത്‌. ആവശ്യത്തിന്‌ മെറ്റല്‍പോലും ഉപയോഗിക്കാതെ ചെയ്‌ത ടാറിംഗ്‌ നാട്ടുകാര്‍ …

കോഴിക്കോട്: ഇ ടെണ്ടര്‍ ക്ഷണിച്ചു

September 29, 2021

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതികള്‍, റീ ബില്‍ഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന പ്രവൃത്തികള്‍, സിഎംഎല്‍ആര്‍ആര്‍പി പദ്ധതികള്‍ തുടങ്ങിയവ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന …

ആരിഫിന്റെ ആരോപണങ്ങൾ തളളി ജി സുധാകരൻ; നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥർ

August 14, 2021

ആലപ്പുഴ: എഎം ആരിഫ് എംപിയുടെ ആരോപണങ്ങൾ തള്ളി മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചതെന്ന് ജി സുധാകരൻ 14/08/21 ശനിയാഴ്ച പറഞ്ഞു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോ​ഗസ്ഥരെന്ന് മുൻമന്ത്രി പറഞ്ഞു. അപാകതയുണ്ടെങ്കിൽ …

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ തുക അനുവദിക്കാൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

July 25, 2021

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് കീഴിലെ പ്രവർത്തികളുടെ ബിൽ മാറി കരാറുകാർക്ക് തുക അനുവദിക്കുവാൻ തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിലെ ജില്ലാതല ഉദ്യോഗസ്ഥരായ എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് അധികാരം നൽകുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതി ബിജോയുടെ നേതൃത്വത്തിൽ തേക്കടിയിൽ 18 കോടിയുടെ റിസോർട്ട് നിർമാണം

July 24, 2021

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജോയുടെ നേതൃത്വത്തിൽ തേക്കടിയിൽ 18 കോടിയുടെ റിസോർട്ട് നിർമാണം. ഇതുവരെ മൂന്നര കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു. അതിൽ 18 ലക്ഷം രൂപ കോൺട്രാക്ടർക്ക് ഇപ്പോഴും നൽകാനുണ്ട്. തേക്കടി മുരിക്കടിയിൽ 8 ഏക്കർ …

പണിക്കൂലി കുടിശ്ശിക ആയി; കരാറുകാരന്റെ വീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.

May 18, 2020

തിരുവല്ല: പണികൂലിയിലെ കുടിശ്ശിക ആവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കരാറുകാരന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയില്‍വീണ് തൊഴിലാളിക്ക് പരിക്കേറ്റു. പ്രതിഷേധവുമായി തൊഴിലാളികള്‍ എത്തിയതറിഞ്ഞ് ഗാര്‍ഹികനിരീക്ഷണത്തിലുള്ള കരാറുകാരന്‍ ക്വാറന്റീന്‍ ലംഘിച്ച് പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി. ക്വാറന്റീന്‍ ലംഘിച്ചാണ് കരാറുകാരന്‍ എത്തിയെതെന്ന് …