എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: കാക്കനാട്ടെ കോളജില്‍ നടക്കുന്ന എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധയെ തുടർന്ന് 70 വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബർ 23 ന് വൈകിട്ടോടെയാണ് കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ ആദ്യം അധികൃതര്‍ ഇത് …

എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 70 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Read More

“സ്മാര്‍ട്ട്’ ആകാതെ കെ സ്മാര്‍ട്ട്

കൊച്ചി: സേവനങ്ങള്‍ വേഗത്തിലാക്കാന്‍ കൊച്ചി നഗരസഭയില്‍ ആരംഭിച്ച കെ-സ്മാര്‍ട്ട് പദ്ധതിക്കെതിരെ വ്യാപക പരാതികള്‍.കൃത്യസമയത്ത് സേവനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ദുരിതം ഇരട്ടിയാക്കിയെന്നുമാണ് പ്രധാന ആക്ഷേപം. പരാതികള്‍ വ്യാപകമായതോടെ ടി.ജെ. വിനോദ് എംഎല്‍എ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കെ-സ്മാര്‍ട്ട് വന്നതിന് പിന്നാലെ ഓഫ്‌ലൈന്‍ സേവനങ്ങള്‍ …

“സ്മാര്‍ട്ട്’ ആകാതെ കെ സ്മാര്‍ട്ട് Read More

ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം.

കൊച്ചി : രാജ്യം തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം. 2024 മെയ് 24 ന് രാത്രിയാണ് റഷ്യൻ നിർമിത മിഗ് 29 കെ വിമാനം വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത്. ഇന്ത്യൻ നാവികസേനയെ സംബന്ധിച്ചിടത്തോളം …

ഐഎൻഎസ് വിക്രാന്തിൽ യുദ്ധവിമാനത്തിന്റെ ആദ്യ രാത്രി ലാൻഡിങ് വിജയകരം. Read More

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻതന്നെ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ ആദ്യമായി അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചാൽ ഒരു വർഷത്തിനകം ഏലൂരിൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാകും. 15 ഏക്കർ സ്ഥലത്ത് 200 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെറുപ്പക്കാർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും. കുടിവെള്ളം മാലിന്യമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. അങ്കണവാടികളുടെ വികസനത്തിന്‌ ഒരുകോടി രൂപ …

പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻതന്നെ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ ആദ്യമായി അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. Read More

ശ്രീനിവാസൻ വധം: ഒളിവിൽപ്പോയ പ്രതി എൻ.ഐ.എ. പിടിയിൽ

കൊച്ചി: ആര്‍.എസ്.എസ്. നേതാവ് പാലക്കാട് മേലാമുറിയില്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍.ഐ.എ. അറസ്റ്റ് ചെയ്തു. ഒളിവില്‍പോയ കെ.വി. സഹീറിനെയാണു പാലക്കാട്ടെ ബന്ധുവിന്റെ വീട്ടില്‍നിന്നു എന്‍.ഐ.എ. സംഘം 16നു പിടികൂടിയത്. സഹീറിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്കു നാലുലക്ഷം രൂപ …

ശ്രീനിവാസൻ വധം: ഒളിവിൽപ്പോയ പ്രതി എൻ.ഐ.എ. പിടിയിൽ Read More

ആലുവയിൽ ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിൽ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി

കൊച്ചി : ആലുവയിൽ യുവാവ് വിഷം കഴിച്ച് മരിച്ചു. ആലുവ പറവൂർ കവല ആലങ്ങാട്ട് പറമ്പിൽ രതീഷാണ് (40) മരിച്ചത്. ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിലെത്തി രതീഷ് വിഷം കഴിക്കുകയായിരുന്നു. 2023 മെയ് 15നാണ്സംഭവം. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും …

ആലുവയിൽ ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിൽ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി Read More

ആൻറണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. മോഹൻലാലിന്റെ കുടുംബം തിളങ്ങി

കൊച്ചി: 32 വർഷങ്ങൾക്കു മുൻപ് മെഗാസ്റ്റാർ മോഹൻലാലിൻ്റ ഡ്രൈവർ ആയിട്ടെത്തിയ ആൻറണി പെരുമ്പാവൂർ പിന്നീട് മോഹൻലാലിൻ്റ എല്ലാമെല്ലാമായി മാറുകയായിരുന്നു. ആൻറണി പെരുമ്പാവൂരിൻ്റ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞതിൻ്റെ ചിത്രങ്ങളാണ് 2/09/2020 ബുധനാഴ്ച ഫാൻസ് പേജുകളിലൂടെയും, ഗ്രൂപ്പുകളിലൂടെയുമൊക്കെ ഇപ്പോൾ പ്രചരിക്കുന്നത്. കുടുംബസമേതമാണ് മോഹൻലാൽ …

ആൻറണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയം. മോഹൻലാലിന്റെ കുടുംബം തിളങ്ങി Read More

ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസ് ക്വാറന്റൈനില്‍

കൊച്ചി: ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസാണ് സ്വയം ക്വാറന്റൈനില്‍ പോയത്. കൊറോണ ബാധിച്ച പോലീസുകാരന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതിയില്‍ വന്നിരുന്നു.

ഹൈക്കോടതി ജസ്റ്റീസ് സുനില്‍ തോമസ് ക്വാറന്റൈനില്‍ Read More

രണ്ടര വയസുകാരി ജിന്‍സിക്ക് കണ്ണിന് കാന്‍സര്‍: ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു

കൊച്ചി: കണ്ണിന് കാന്‍സര്‍ ബാധിച്ച രണ്ടര വയസുകാരി ജിന്‍സിയുടെ ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു. മണീട് പാമ്പ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ബിജു- മഞ്ജു ദമ്പതികളുടെ മകള്‍ (രണ്ടര) ജിന്‍സിയുടെ ചികിത്സയ്ക്കാണ് മിഷന്റെ ഇടപെടല്‍ ആശ്വാസമായത്. …

രണ്ടര വയസുകാരി ജിന്‍സിക്ക് കണ്ണിന് കാന്‍സര്‍: ചികിത്സച്ചെലവ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുത്തു Read More

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിനു കൈമാറി

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിന് കൈമാറി. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ചണ്ഡീഗഡിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്. അതേസമയം, നിലവില്‍ ലോക്ഡൗണ്‍ ആയതിനാല്‍ കോടതിനടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സാക്ഷിവിസ്താരം പുനരാരംഭിക്കാനുള്ള സാധ്യത …

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നടന്‍ ദിലീപിനു കൈമാറി Read More